+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ര്‍​ആ​ര്‍​ആ​റി​ല്‍ എ​ന്‍​ടി​ആ​ര്‍ എ​ടു​ത്തു​യ​ര്‍​ത്തി​യ ഡ​മ്മി ബു​ള്ള​റ്റ്; വി​എ​ഫ്എ​ക്‌​സ് വി​ഡി​യോ

രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത് രാം ​ച​ര​ണ്‍, ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍ എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ആ​ര്‍​ആ​ര്‍​ആ​ര്‍ സി​നി​മ​യു​ടെ വി​എ​ഫ്എ​ക്‌​സ് വി​ഡി​യോ റി​ലീ​സ് ചെ​യ്തു. ക്ലൈ​മാ​ക്
ആ​ര്‍​ആ​ര്‍​ആ​റി​ല്‍  എ​ന്‍​ടി​ആ​ര്‍  എ​ടു​ത്തു​യ​ര്‍​ത്തി​യ ഡ​മ്മി ബു​ള്ള​റ്റ്; വി​എ​ഫ്എ​ക്‌​സ് വി​ഡി​യോ

രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്ത് രാം ​ച​ര​ണ്‍, ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​ര്‍ എ​ന്നി​വ​ര്‍ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യ ആ​ര്‍​ആ​ര്‍​ആ​ര്‍ സി​നി​മ​യു​ടെ വി​എ​ഫ്എ​ക്‌​സ് വി​ഡി​യോ റി​ലീ​സ് ചെ​യ്തു. ക്ലൈ​മാ​ക്‌​സ് രം​ഗ​ങ്ങ​ളാ​ണ് പു​റ​ത്തു വി​ട്ട​ത്. വ​ന​ത്തി​ല്‍ ന​ട​ക്കു​ന്ന സം​ഘ​ട്ട​ന രം​ഗ​ത്തി​ന്‍റെ വി​എ​ഫ്എ​ക്‌​സ് ബ്രേ​ക്ഡൗ​ണ്‍ വി​ഡി​യോ​യാ​ണ​ത്.



വി. ​ശ്രീ​നി​വാ​സ് മോ​ഹ​ന്‍ ആ​ണ് ചി​ത്ര​ത്തി​നാ​യി വി​എ​ഫ്എ​ക്സ് ചു​മ​ത​ല നി​ര്‍​വ​ഹി​ച്ച​ത്. തി‍യറ്ററിൽ സൂപ്പർ ഹിറ്റായ ചിത്രം അതിന്‍റെ വിഎഫ്എക്സ് കൊണ്ടും ശ്രദ്ധിക്കപ്പെട്ടിരുന്നു.