+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാപ്പാന്‍റെ പ്രൊമോ സോംഗ് എത്തി

മോഹൻലാലും സൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാ​പ്പാ​ൻ എന്ന സിനിമയിലെ പ്രൊമോ സോംഗ് പുറത്തു വിട്ടു. ജ്ഞാ​നാ​കാ​ര​വേ​ലിന്‍റെ വരികൾക്ക് ഹാരീസ് ജയരാജാ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സെന്തി
കാപ്പാന്‍റെ പ്രൊമോ സോംഗ് എത്തി

മോഹൻലാലും സൂര്യയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാ​പ്പാ​ൻ എന്ന സിനിമയിലെ പ്രൊമോ സോംഗ് പുറത്തു വിട്ടു. ജ്ഞാ​നാ​കാ​ര​വേ​ലിന്‍റെ വരികൾക്ക് ഹാരീസ് ജയരാജാ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സെന്തിൽ ഗണേഷ്, രമണി അമ്മാൾ എന്നിവർ ചേർന്നാണ്.

കെ.​വി. ആ​ന​ന്ദാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. സ​യേ​ഷ സൈ​ഗാ​ളാ​ണ് സിനിമയിലെ നാ​യി​ക. ബോ​മാ​ന്‍ ഇ​റാ​നി, സ​മു​ദ്ര​ക്ക​നി, പ്രേംശ​ങ്ക​ര്‍, കൃ​ഷ്ണ​മൂ​ര്‍​ത്തി എ​ന്നി​വ​രാ​ണ് സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ. ഒ​രേ സ​മ​യം ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മാ​യി​ട്ടാ​ണ് കാ​പ്പാ​ന്‍ വ​രു​ന്ന​ത്. ബ​ന്തോ​ബാ​സ്റ്റ് എ​ന്നാ​ണ് തെ​ലു​ങ്ക് വേ​ര്‍​ഷ​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.