+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പന്ത്രണ്ട്; പ്രേക്ഷക പ്രതികരണം

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. തിയറ്റുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിക്ടർ എബ്രാഹമാണ് ചി
പന്ത്രണ്ട്; പ്രേക്ഷക പ്രതികരണം

ലിയോ തദ്ദേവൂസ് സംവിധാനം ചെയ്ത പന്ത്രണ്ട് എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. തിയറ്റുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വിക്ടർ എബ്രാഹമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.



വിനായകന്‍റെയും ഷൈന്‍ ടോം ചാക്കോയുടെയും ഗംഭീര അഭിനയത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കാനുകുമെന്ന് പ്രേക്ഷകര്‍ പറയുന്നു. ദേവ് മോഹന്‍, ലാല്‍, ശ്രിന്ദ, വീണനായര്‍, ശ്രീലത നമ്പൂതിരി, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദരപാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹകന്‍ സ്വരൂപ് ശോഭ ശങ്കര്‍. സംഗീതം അല്‍ഫോണ്‍സ് ജോസഫ്.