+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോസ് വരുന്നു 'വാരിസ്' ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍

വിജയ് നായകനാകുന്ന പുതിയ ചിത്രം 'വാരിസ്' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. വിജയ് തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ബോസ് തിരകെ വരുന്നു എന്ന ടാഗ് ലൈനോട് കൂടി പുറത്തുവിട്ട ഫസ്റ്റ് ലുക
ബോസ് വരുന്നു 'വാരിസ്' ഫ്സ്റ്റ് ലുക്ക് പോസ്റ്റര്‍

വിജയ് നായകനാകുന്ന പുതിയ ചിത്രം 'വാരിസ്' ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. വിജയ് തന്നെയാണ് ചിത്രം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ബോസ് തിരകെ വരുന്നു എന്ന ടാഗ് ലൈനോട് കൂടി പുറത്തുവിട്ട ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

വംശി പൈടിപ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രശ്മിക മന്ദാനയാണ് നായിക എത്തുന്നത്. ശ്രീ വെങ്കടേശ്വര ക്രീയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ് പ്രഭു, ജയ സുധ, സംഗീത, സംയുക്ത, ഷാം, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, സംഗീത കൃഷ്, യോഗി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. സംഗീതം തമന്‍. വിജയിയുടെ 66ാമത്തെ ചിത്രമാണ് വാരിസ്