+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാജി അംഗീകരിച്ചു അമ്മ സംഘടനക്ക് നന്ദി: ഹരീഷ് പേരടി

ഹരീഷ് പേരടിയുടെ രാജി അംഗീകരിച്ചതായി ഇടവേള ബാബു അറിയിച്ചെന്ന് ഹരീഷ് പേരടി. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം രാജി അംഗീകരിച്ച കാര്യം അറിയിച്ചത്. സന്തോഷ വാര്‍ത്ത. എഎംഎംഎയുടെ 15/6/2022 ലെ എക്സിക്യൂട്ടിവ് ക
രാജി അംഗീകരിച്ചു അമ്മ സംഘടനക്ക് നന്ദി: ഹരീഷ് പേരടി

ഹരീഷ് പേരടിയുടെ രാജി അംഗീകരിച്ചതായി ഇടവേള ബാബു അറിയിച്ചെന്ന് ഹരീഷ് പേരടി. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം രാജി അംഗീകരിച്ച കാര്യം അറിയിച്ചത്.
സന്തോഷ വാര്‍ത്ത. എഎംഎംഎയുടെ 15/6/2022 ലെ എക്സിക്യൂട്ടിവ് കമ്മറ്റി എന്‍റെ രാജി അംഗീകരിച്ചതായി ജനറല്‍ സെക്രട്ടറി ഇടവേള ബാബു എന്നെ അറിയിച്ചു. എഎംഎംഎക്ക് നന്ദി. താരം കുറിച്ചു.

നേരത്തെ സംഘടനയില്‍ നിന്നും മാറ്റണമെന്ന ആവശ്യവുമായി ഹരീഷ് പേരടി രംഗത്തെത്തിയിരുന്നു. പ്രാഥമിക അംഗത്വത്തിനായി അടച്ച പത്ത് ലക്ഷം രൂപ തിരിച്ച് തരേണ്ടെന്നും രാജി മാത്രം അംഗീകരിച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.