+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മ്പി​ളി​യി​ലെ മ​നോ​ഹ​ര ഗാ​നം കാ​ണാം

സൗ​ബി​ൻ ഷ​ഹീ​ർ, ന​വീ​ൻ ന​സീം എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജോ​ണ്‍ പോ​ൾ​ജോ​ർ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന അ​മ്പി​ളി​യി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ
അ​മ്പി​ളി​യി​ലെ മ​നോ​ഹ​ര ഗാ​നം കാ​ണാം

സൗ​ബി​ൻ ഷ​ഹീ​ർ, ന​വീ​ൻ ന​സീം എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജോ​ണ്‍ പോ​ൾ​ജോ​ർ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന അ​മ്പി​ളി​യി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. വി​നാ​യ​ക് ശ​ശി​കു​മാ​റി​ന്‍റെ വ​രി​ക​ൾ​ക്ക് വി​ഷ്ണു വി​ജ​യ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ബെ​ന്നി ദ​യാ​ലാ​ണ്.

പു​തു​മു​ഖം ത​ൻ​വി റാ​മാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ജാ​ഫ​ർ ഇ​ടു​ക്കി, വെ​ട്ടു​കി​ളി പ്ര​കാ​ശ്, നീ​ന കു​റു​പ്പ്, ശ്രീ​ല​ത ന​മ്പൂ​തി​രി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ. മെ​ഹ്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.