+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നയന്‍താര വിഗ്നേഷ് ശിവന്‍ വിവാഹത്തില്‍ പങ്കെടുത്ത് ചലചിത്രലോകം; ദിലീപും വിവാഹവേദിയില്‍

നയന്‍താര വിഗ്നേഷ് വിവാഹത്തില്‍ തിളങ്ങി ചലചിത്രലോകം. നിരവധി പ്രമുഖ താരങ്ങളാണ് മഹാബലിപുരത്തെ റിസോര്‍ട്ടിലെക്കത്തുന്നത്. രജനികാന്ത്,ഷാരുഖ് ഖാന്‍, മണിരത്നം,ശരത്കുമാർ,വിജയ് സേതുപതി, കാര്‍ത്തി, തുടങ്ങിയവര്‍
നയന്‍താര വിഗ്നേഷ് ശിവന്‍ വിവാഹത്തില്‍ പങ്കെടുത്ത് ചലചിത്രലോകം; ദിലീപും വിവാഹവേദിയില്‍

നയന്‍താര വിഗ്നേഷ് വിവാഹത്തില്‍ തിളങ്ങി ചലചിത്രലോകം. നിരവധി പ്രമുഖ താരങ്ങളാണ് മഹാബലിപുരത്തെ റിസോര്‍ട്ടിലെക്കത്തുന്നത്. രജനികാന്ത്,ഷാരുഖ് ഖാന്‍, മണിരത്നം,ശരത്കുമാർ,വിജയ് സേതുപതി, കാര്‍ത്തി, തുടങ്ങിയവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നും ദിലീപ് എത്തിയതും ഏറെ ശ്രേദ്ധേയമായി.

അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹ വേദിയിലും പരിസര പ്രദേശത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹ വേദിയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശമില്ല. വിവാഹ ചിത്രങ്ങള്‍ പകര്‍ത്താന്‍ അതിഥികള്‍ക്കും അനുവാദമില്ല. വിവാഹ ചിത്രങ്ങള്‍ ഉച്ചയോടെ പുറത്തുവിടുമെന്ന് വിഘ്നേഷ് നേരത്തെ അറിയിച്ചിരുന്നു.