+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും ശക്തയായ സ്ത്രീക്ക്: ഭാവനക്ക് ജന്മദിനാശംസകളുമായി മഞ്ജു വാര്യര്‍

നടി ഭാവനക്ക് ജന്മദിനാംശസകള്‍ നേര്‍ന്ന് ചലചിത്രലോകം. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവന എന്ന് മഞ്ജു വാര്യര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിരവധി പേരാണ് നടിക്ക് ആശംസ പങ്
ഞാന്‍ കണ്ടതില്‍വച്ച് ഏറ്റവും ശക്തയായ സ്ത്രീക്ക്: ഭാവനക്ക് ജന്മദിനാശംസകളുമായി മഞ്ജു വാര്യര്‍

നടി ഭാവനക്ക് ജന്മദിനാംശസകള്‍ നേര്‍ന്ന് ചലചിത്രലോകം. ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീയാണ് ഭാവന എന്ന് മഞ്ജു വാര്യര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. നിരവധി പേരാണ് നടിക്ക് ആശംസ പങ്ക് വച്ചത്.

ചിത്രം മങ്ങിയതായിരിക്കാം, പക്ഷേ വികാരങ്ങള്‍ യഥാര്‍ഥമാണ്. ജന്മദിനാശംസകള്‍ ഭാവന.ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തയായ സ്ത്രീയോട്. ഞാന്‍ നിന്നെ സ്നേഹിക്കുന്നു, അത് നിനക്കറിയാമെന്ന് എനിക്കറിയാം മഞ്ജു കുറിച്ചു. സംയുക്ത വാര്യറും ഭാവനയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രമാണ് മഞ്ജു പങ്ക് വച്ചത്.