+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പെൺ പോരാട്ടത്തിന്‍റെ കഥ; "റൂഹാനി' ശ്രദ്ധ നേടുന്നു

ത​നി​ച്ചാ​കു​ന്ന ഒ​രു പെ​ണ്ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​ന്ന ഷോ​ർ​ട്ട്ഫി​ലിം "റൂ​ഹാ​നി' ശ്ര​ദ്ധ നേ​ടു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ലി​ജി​ൻ കെ. ​ഈ​പ്പ​നാ​ണ് ചി​ത്ര​ത്തി
പെൺ പോരാട്ടത്തിന്‍റെ കഥ;

ത​നി​ച്ചാ​കു​ന്ന ഒ​രു പെ​ണ്ണ് നേ​രി​ടേ​ണ്ടി വ​രു​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​റ​ന്നു​കാ​ട്ടു​ന്ന ഷോ​ർ​ട്ട്ഫി​ലിം "റൂ​ഹാ​നി' ശ്ര​ദ്ധ നേ​ടു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ലി​ജി​ൻ കെ. ​ഈ​പ്പ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. പാ​ട്ടു​പെ​ട്ടി മ്യൂ​സി​ക്ക​ൽ എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ റി​ലീ​സ് ചെ​യ്ത റൂ​ഹാ​നി പെ​ൺ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ക​യാ​ണ്.

ചി​ത്ര ബാ​ബു ഷൈ​നാ​ണ് ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. സാ​ജി​ദ് റ​ഹ്മാ​ൻ, ആ​ശാ​രാ​ജ്, പ്ര​ദീ​പ് ഗോ​പി, ജെ​വി​ൻ കോ​ട്ടൂ​ർ, മ​നോ​ജ് ഉ​ണ്ണി, ഷി​ജോ പൊ​ൻ​കു​ന്നം, മ​ഹേ​ഷ് പി​ള്ള, സി​ജു സി. ​മാ​ത്യു എ​ന്നി​വ​രാ​ണ് മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.

അ​മേ​ച്ചി എ​ന്‍റ​ർ​ടെ​യ്ൻ​മെ​ൻ​സും ഡ്രീം ​റീ​ൽ​സ് പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നു നി​ർ​മി​ച്ചി​രി​ക്കു​ന്ന ചി​ത്ര​ത്തി​നു ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റിം​ഗും വി​നീ​ത് ശോ​ഭ​നും സൗ​ണ്ട് റി​ക്കോ​ർ​ഡിം​ഗും മി​ക്സിം​ഗും ശ്രീ​ജേ​ഷ് ശ്രീ​ധ​ര​ൻ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. സ​ജി​ത്ത് ശ​ങ്ക​റാ​ണ് ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.