+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഞ​ങ്ങ​ളൊ​ക്കെ മ​ക്ക​ളെ കൊ​റി​യ​ർ ചെ​യ്യാ​റാ​ണ്'; ട്രോ​ൾ പ​ങ്കു​വ​ച്ച് ന​വ്യ

പ്ര​വേ​ശ​നോ​ത്സ​വ ദി​വ​സം മ​ക​ൻ സാ​യി​യെ സ്‍​കൂ​ളി​ല്‍ എ​ത്തി​ച്ച ഫോ​ട്ടോ ന​വ്യ നാ​യ​ർ പ​ങ്കു​വ​യ്ക്കു​ക​യും ഇ​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​വാ​ർ​ത്ത​ക​ൾ​ക്ക് വ​

പ്ര​വേ​ശ​നോ​ത്സ​വ ദി​വ​സം മ​ക​ൻ സാ​യി​യെ സ്‍​കൂ​ളി​ല്‍ എ​ത്തി​ച്ച ഫോ​ട്ടോ ന​വ്യ നാ​യ​ർ പ​ങ്കു​വ​യ്ക്കു​ക​യും ഇ​ത് വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ക​യും ചെ​യ്തി​രു​ന്നു. ഇ​പ്പോ​ഴി​താ ഈ ​വാ​ർ​ത്ത​ക​ൾ​ക്ക് വ​ന്നൊ​രു ട്രോ​ൾ പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ് ന​വ്യ ഇ​പ്പോ​ൾ. മ​ക​നെ സ്കൂ​ളി​ലാ​ക്കാ​ൻ നേ​രി​ട്ടെ​ത്തി ന​വ്യ നാ‌​യ​ർ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​യി​രു​ന്നു വാ​ർ​ത്ത.

'ഞ​ങ്ങ​ളൊ​ക്കെ മ​ക്ക​ളെ കൊ​റി​യ​ർ ചെ​യ്യാ​റാ​ണ്. ഇ​പ്പോ കൊ​റി​യ​ർ ചെ​യ്തു വ​ന്നേ ഉ​ള്ളൂ. ഇ​നി ഉ​ച്ച​ക്ക് സ്കൂ​ളി​ൽ നി​ന്ന് തി​രി​ച്ച​യ​ക്കും പോ​യി ഒ​പ്പി​ട്ട് കൈ​പ്പ​റ്റ​ണം',എ​ന്നാ​ണ് ഒ​രാ​ൾ വാ​ർ​ത്ത​യ്ക്ക് താ​ഴെ ക​മ​ന്‍റ് ചെ​യ്ത​ത്. 'ഇ​ത് ഇ​ഷ്ട​പ്പെ​ട്ടു. അ​ഞ്ജ​ലി താ​രാ ദാ​സ് പൊ​ളി​ച്ചു', എ​ന്നാ​ണ് ട്രോ​ൾ പ​ങ്കു​വ​ച്ച് ന​വ്യ കു​റി​ച്ച​ത്.

പ്ര​വേ​ശ​നോ​ത്സ​വ ദി​വ​സ​മാ​യ ഇ​ന്നാ​ണ് മ​ക​നൊ​പ്പം സ്കൂ​ളി​ൽ എ​ത്തി​യ ന​വ്യ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ക​ലൂ​ര്‍ ഗ്രീ​റ്റ്‍​സ് പ​ബ്ലി​ക് സ്‍​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് സാ​യി. സാ​യി​യു​ടെ പ്രി​യ​പ്പെ​ട്ട അ​ധ്യാ​പി​ക​യാ​യ ബെ​ലി​ന്ദ​യ്‍​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ​യും ന​വ്യാ നാ​യ​ര്‍ പ​ങ്കു​വെ​ച്ചി​രു​ന്നു. എ​ല്ലാ കു​ട്ടി​ക​ളെ​യും ദൈ​വം അ​നു​ഗ്ര​ഹി​ക്ക​ട്ടെ​യെ​ന്നും ന​വ്യാ നാ​യ​ര്‍ ആ​ശം​സി​ച്ചു.