+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നടി ഷംന കാസിം വിവാഹിതയാകുന്നു

നടി ഷംന കാസിം വിവാഹിതയാകുന്നു. ബിസിനസുകാരാനായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. നടി തന്നെയാണ് സമൂഹമാധ്യമങ്ങളിയൂടെ വാര്‍ത്ത പുറത്തുവിട്ടത്.
നടി ഷംന കാസിം വിവാഹിതയാകുന്നു

നടി ഷംന കാസിം വിവാഹിതയാകുന്നു. ബിസിനസുകാരാനായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. നടി തന്നെയാണ് സമൂഹമാധ്യമങ്ങളിയൂടെ വാര്‍ത്ത പുറത്തുവിട്ടത്.



ജെ.ബി.എസ്.ഗ്രൂപ്പ് സ്ഥാപകനും സി.ഇ.ഒയുമാണ് ഷാനിദ്. കുടുംബങ്ങളുടെ അനുഗ്രഹത്തോടെ പുതിയ ഒരു അധ്യായത്തിലേക്ക് കടക്കുന്നു എന്നാണ് ഷംന കുറിച്ചത്.



മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ ഷംന തെലുങ്ക് കന്നഡ സിനിമകളിലെ സ്ഥിരസാനിധ്യമാണ്. തമിഴില്‍ പുറത്തിറങ്ങിയ ജോസഫ് സിനിമയുടെ റീമേക്കായായ വിസിത്തിരയാണ് ഒടുവില്‍ പുറത്തിറങ്ങിയ നടിയുടെ ചിത്രം.