+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ടി​യു​ടെ പെ​രു​ന്നാ​ളു​മാ​യി പൊ​റി​ഞ്ചു മ​റി​യം ജോ​സ്; ട്രെ​യി​ല​ർ

ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ പൊ​റി​ഞ്ചു മ​റി​യം ജോ​സി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ചെ​മ്പ​ൻ വി​നോ​ദ്, നൈ​ല ഉ​ഷ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്
അ​ടി​യു​ടെ പെ​രു​ന്നാ​ളു​മാ​യി പൊ​റി​ഞ്ചു മ​റി​യം ജോ​സ്; ട്രെ​യി​ല​ർ

ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ പൊ​റി​ഞ്ചു മ​റി​യം ജോ​സി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ചെ​മ്പ​ൻ വി​നോ​ദ്, നൈ​ല ഉ​ഷ, ജോ​ജു ജോ​ർ​ജ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

2015ൽ ​മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ഒ​രു​ക്കി​യ ലൈ​ല ഓ ​ലൈ​ല എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്. അ​ഭി​ലാ​ഷ് എ​ൻ. ച​ന്ദ്ര​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. കീ​ർ​ത്ത​ന മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി മോ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.