നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസാഖിന്റെ ഫോട്ടോ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രം വൈറലാകുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
മെഗാ എം ഇസക്കുട്ടന്റെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നു. ആ ഫോട്ടോ ആരാധകനായ തന്റെ ലെൻസിലൂടെ എന്ന് പറഞ്ഞാണ് കുഞ്ചാക്കോ ബോബൻ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് കുഞ്ചാക്കോ ബോബന്റെ ഫോട്ടോയ്ക്ക് കമന്റുകളുമായി എത്തുന്നത്.