+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ്യോ​തി​ക​യു​ടെ ജാ​ക്ക്പോ​ട്ട്; ട്രെയിലർ കാണാം

ജ്യോതിക നായികയാകുന്ന ജാ​ക്ക്പോ​ട്ടി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. എ​സ്.​ ക​ല്യാ​ണ്‍ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ രേ​വ​തി​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു.​മ​ൻ​സൂ​ർ അ​ലി​ഖാ​ൻ, ആ​ന​
ജ്യോ​തി​ക​യു​ടെ  ജാ​ക്ക്പോ​ട്ട്; ട്രെയിലർ കാണാം

ജ്യോതിക നായികയാകുന്ന ജാ​ക്ക്പോ​ട്ടി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി. എ​സ്.​ ക​ല്യാ​ണ്‍ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ല്‍ രേ​വ​തി​യും പ്ര​ധാ​ന​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു.​

മ​ൻ​സൂ​ർ അ​ലി​ഖാ​ൻ, ആ​ന​ന്ദ​രാ​ജ്, രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. ജ്യോ​തി​ക​യു​ടെ ഭ​ര്‍​ത്താ​വും ന​ട​നു​മാ​യ സൂ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 2ഡി ​എ​ന്‍റ​ര്‍​ടെയ്ന്‍​മെ​ന്‍റാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.