ത്രില്ലർ ഗണത്തിലൊരുക്കിയിരിക്കുന്ന വിരാഗ് എന്ന ഹ്രസ്വചിത്രം യു ട്യൂബിൽ കൈയടി നേടുന്നു. നടനും സംവിധായകനുമായ സജീദ് യഹിയയുടെയും മരിയ പ്രിൻസിന്റെയും കിടിലൻ പ്രകടനമാണ് വിരാഗിന്റെ ഹൈലൈറ്റ്. 16 സെക്കൻഡ് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിതിൻ രാജാണ്.
ദീപക് വാസന്റേതാണ് തിരക്കഥ. സേതുമാധവനാണ് ഈ ഹ്രസ്വചിത്രം നിർമിച്ചിരിക്കുന്നത്.