+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആ​സി​ഫെ, നീ ​ഇ​തു കേ​ട്ടോ​ടെ​യ്, നി​ന്നേ ഹീ​റോ​യാ​യി വേ​ണ​മെ​ന്ന്'

‘ഷെ​ഫീ​ഖി​ന്‍റെ സ​ന്തോ​ഷം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ ര​സ​ക​ര​മാ​യ നി​മി​ഷം പ​ങ്കു​വ​ച്ച് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മീ​യ

‘ഷെ​ഫീ​ഖി​ന്‍റെ സ​ന്തോ​ഷം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ലെ ര​സ​ക​ര​മാ​യ നി​മി​ഷം പ​ങ്കു​വ​ച്ച് ന​ട​ൻ ഉ​ണ്ണി മു​കു​ന്ദ​ൻ. ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ആ​ത്മീ​യ രാ​ജ​നോ​ട് ആ​രെ അ​ടു​ത്ത നാ​യ​ക​നാ​യി വേ​ണ​മെ​ന്ന ചോ​ദ്യ​ത്തി​ന് ആ​സി​ഫ് അ​ലി​യെ എ​ന്ന് ആ​ത്മീ​യ മ​റു​പ​ടി പ​റ​യു​ന്ന വീ​ഡി​യോ​യാ​ണ് ഉ​ണ്ണി മു​കു​ന്ദ​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്.

മേ​പ്പ​ടി​യാ​ൻ എ​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ന് ശേ​ഷം ഉ​ണ്ണി മു​കു​ന്ദ​ന്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ല്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ നി​ര്‍​മ്മി​ക്കു​ന്ന ചി​ത്ര​മാ​ണ് ‘ഷെ​ഫീ​ഖി​ന്‍റെ സ​ന്തോ​ഷം’. ഉ​ണ്ണി മു​കു​ന്ദ​ന്‍ , മ​നോ​ജ് കെ. ​ജ​യ​ന്‍, ബാ​ല, ദി​വ്യ പി​ള്ള, ആ​ത്മീ​യ രാ​ജ​ന്‍ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​നൂ​പ് പ​ന്ത​ളം തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ദ്യ ചി​ത്ര​മാ​ണി​ത്.

ഈ ​ചി​ത്ര​ത്തി​ല്‍ ഷ​ഹീ​ന്‍ സി​ദ്ധി​ക്ക്, മി​ഥു​ന്‍ ര​മേ​ഷ്, സ്മി​നു സി​ജോ, ബോ​ബ​ന്‍ സാ​മു​വ​ല്‍, ഹ​രീ​ഷ് പേ​ങ്ങ​ന്‍, അ​സീ​സ് നെ​ടു​മ​ങ്ങാ​ട്, പൊ​ള്ളാ​ച്ചി രാ​ജാ, ജോ​ര്‍​ഡി പൂ​ഞ്ഞാ​ര്‍ തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. ര​സ​ക​ര​മാ​യ റി​യ​ലി​സ്റ്റി​ക് ഫാ​മി​ലി എ​ന്റ​ര്‍​ടെ​യ്‌​ന​ര്‍ എ​ന്ന ആ​മു​ഖ​ത്തോ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം, പാ​റ​ത്തോ​ട് എ​ന്ന ചെ​റി​യ ഗ്രാ​മ​ത്തി​ലെ ഒ​രു സാ​ധാ​ര​ണ കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള പ്ര​വാ​സി​യാ​യാ​യ ഷെ​ഫീ​ഖ് എ​ന്ന യു​വാ​വി​നെ​യാ​ണ് കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

‘എ ​ഫ​ണ്‍ റി​യ​ല​സ്റ്റി​ക് മൂ​വി’ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്റെ ഛായാ​ഗ്ര​ഹ​ണം എ​ല്‍​ദൊ ഐ​സ​ക് നി​ര്‍​വ്വ​ഹി​ക്കു​ന്നു. സം​ഗീ​തം- ഷാ​ന്‍ റ​ഹ്‌​മാ​ന്‍. എ​ഡി​റ്റ​ര്‍- നൗ​ഫ​ല്‍ അ​ബ്ദു​ള്ള, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- വി​നോ​ദ് മം​ഗ​ല​ത്ത്, പ്രൊ​ഡ​ക്ഷ​ന്‍ ഡി​സൈ​ന​ര്‍- ശ്യാം ​കാ​ര്‍​ത്തി​കേ​യ​ന്‍, മേ​ക്ക​പ്പ്- അ​രു​ണ്‍ ആ​യൂ​ര്‍, വ​സ്ത്രാ​ല​ങ്കാ​രം- അ​രു​ണ്‍ മ​നോ​ഹ​ര്‍, സ്റ്റി​ല്‍​സ്-​അ​ജി മ​സ്ക്ക​റ്റ്, പ​ര​സ്യ​ക​ല- മാ ​മി ജോ, ​ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- രാ​കേ​ഷ് കെ. ​രാ​ജ​ന്‍, പ്രൊ​മോ​ഷ​ന്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ്- വി​പി​ന്‍ കു​മാ​ര്‍ വി.