+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സീ​റ്റ് ബെ​ൽ​റ്റി​ന്‍റെ പ്ര​ധാ​ന്യം നേ​രി​ട്ട് അ​റി​ഞ്ഞു, ഞാ​ൻ സു​ഖ​മാ​യി​രി​ക്കു​ന്നു'

കാ​ർ അ​പ​ക​ട​ത്തി​ൽ ഒ​രു പ​രി​ക്കു​പോ​ലു​മി​ല്ലെ​ന്ന് ന​ട​ന്‍ ഗി​ന്ന​സ് പ​ക്രു. സീ​റ്റ് ബെ​ൽ​റ്റി​ന്‍റെ പ്ര​ധാ​ന്യം നേ​രി​ട്ട് അ​റി​ഞ്ഞെ​ന്നും പ​ക്രു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പ​ക്രു സ​ഞ്ച​രി​

കാ​ർ അ​പ​ക​ട​ത്തി​ൽ ഒ​രു പ​രി​ക്കു​പോ​ലു​മി​ല്ലെ​ന്ന് ന​ട​ന്‍ ഗി​ന്ന​സ് പ​ക്രു. സീ​റ്റ് ബെ​ൽ​റ്റി​ന്‍റെ പ്ര​ധാ​ന്യം നേ​രി​ട്ട് അ​റി​ഞ്ഞെ​ന്നും പ​ക്രു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു. പ​ക്രു സ​ഞ്ച​രി​ച്ച കാ​റും ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​ന്നു.

തി​രു​വ​ല്ല ബൈ​പാ​സി​ല്‍ മ​ഴു​വ​ങ്ങാ​ടു​ചി​റ​യ്ക്കു സ​മീ​പം പാ​ല​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന പ​ക്രു​വി​ന്‍റെ വാ​ഹ​ന​ത്തി​ൽ, ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തേ​ക്കു പോ​യ ലോ​റി മ​റ്റൊ​രു വാ​ഹ​ന​ത്തെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്ത​പ്പോ​ള്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം<\b>

സു​ഹൃ​ത്തു​ക്ക​ളെ .....
ഇ​ന്ന് രാ​വി​ലെ .. തി​രു​വ​ല്ല​യി​ൽ വ​ച്ച് ഞാ​ൻ ഒ​രു കാ​റ​പ​ക​ട​ത്തി​ൽ പെ​ട്ടു. പ​രി​ക്കു​ക​ൾ ഒ​ന്നും ത​ന്നെ​യി​ല്ല. എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന ഒ​രു ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് വ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു.... ഞാ​ൻ സു​ഖ​മാ​യി​രി​ക്കു​ന്നു...

മ​നോ​ധൈ​ര്യം കൈ​വി​ടാ​തെ എ​ന്‍റെ കാ​ർ ഓ​ടി​ച്ച ശി​വ​നും,അ​പ​ക​ട​സ്ഥ​ല​ത്ത് സ​ഹാ​യ​മാ​യി വ​ന്ന ചെ​റു​പ്പ​ക്കാ​ർ​ക്കും SI ഹു​മ​യൂ​ൺ സ​ർ നും, ​സു​ഹൃ​ത്താ​യ
മാ​ത്യു നൈ​നാ​നും , വീ​ട്ടി​ലെ​ത്തി​ച്ച twins ഇ​വ​ന്‍റ്സ് ഉ​ട​മ ടി​ജു വി ​നും , ന​ന്ദി😍🙏🏼
പ്രാ​ർ​ത്ഥി​ച്ച​വ​ർ​ക്കും ,എ​ന്നെ വി​ളി​ച്ച പ്രി​യ സു​ഹൃ​ത്തു​ക്ക​ൾ​ക്കും ന​ന്ദി.,,,
എ​ന്‍റെ യാ​ത്ര തു​ട​ർ​ന്നു കൊ​ണ്ടേ ഇ​രി​ക്കു​ന്നു
NB: സീ​റ്റ് ബെ​ൽ​റ്റി​ന്‍റെ പ്ര​ധാ​ന്യം നേ​രി​ട്ട് അ​റി​ഞ്ഞു....
Thank God ❤️🙏🏼