+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ന് പു​ര​സ്കാ​രം

സോ​മ​ൻ അ​മ്പാ​ട്ട് സം​വി​ധാ​നം ചെ​യ്ത അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ന് മൂ​ന്ന് പു​ര​സ്കാ​രം. സ​ത്യ​ജി​ത്ത് റേ ​ഗോ​ൾ​ഡ​ൻ ആ​ർ​ക്കി​ന്‍റെ മൂ​ന്ന് അ​വാ​ർ​ഡു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.ചി​ത്ര​ത്തി​ന്
അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ന് പു​ര​സ്കാ​രം

സോ​മ​ൻ അ​മ്പാ​ട്ട് സം​വി​ധാ​നം ചെ​യ്ത അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ന് മൂ​ന്ന് പു​ര​സ്കാ​രം. സ​ത്യ​ജി​ത്ത് റേ ​ഗോ​ൾ​ഡ​ൻ ആ​ർ​ക്കി​ന്‍റെ മൂ​ന്ന് അ​വാ​ർ​ഡു​ക​ളാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

ചി​ത്ര​ത്തി​ന് മി​ക​ച്ച ഫാ​മി​ലി ത്രി​ല്ല​ർ പു​ര​സ്കാ​ര​വും ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ സി​ദ്ധാ​ർ​ഥ് രാ​ജ​ന് മി​ക​ച്ച പു​തു​മു​ഖ നാ​യ​ക​നു​ള്ള പു​ര​സ്കാ​ര​വും സം​ഗീ​ത സം​വി​ധാ​യ​ക​ൻ അ​ജ​യ് ജോ​സ​ഫി​ന് മി​ക​ച്ച പു​തു​മു​ഖ സം​ഗീ​ത സം​വി​ധാ​യ​ക​നു​ള്ള പു​ര​സ്കാ​ര​വും ല​ഭി​ച്ചു.

ജ​യ​ശ്രീ സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​താ​പ​ൻ വെ​ങ്ക​ടാ​ച​ലം, ഉ​ദ​യ​ശ​ങ്ക​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ദ്ര​ൻ​സ്, ര​ൺ​ജി പ​ണി​ക്ക​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, ഹ​രീ​ഷ് ക​ണാ​ര​ൻ, ഹ​രീ​ഷ് പേ​ര​ടി, ശി​വ​ജി ഗു​രു​വാ​യൂ​ർ, സാ​ജു ന​വോ​ദ​യ, അ​രി​സ്റ്റോ സു​രേ​ഷ്, നീ​ന കു​റു​പ്പ്, അം​ബി​ക, കു​ള​പ്പു​ള്ളി ലീ​ല, മീ​നാ​ക്ഷി മ​ഹേ​ഷ് തു​ട​ങ്ങി വ​ൻ താ​ര​നി​ര ചി​ത്ര​ത്തി​ലു​ണ്ട്.