വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആകാശഗംഗ 2വിന്റെ ടീസർ പുറത്തുവിട്ടു. 1999ൽ റിലീസ് ചെയ്ത ആകാശഗംഗയുടെ രണ്ടാം ഭാഗമാണിത്.
വിഷ്ണു വിനയ്, ശ്രീനാഥ് ഭാസി, ആരതി നായർ, രമ്യ കൃഷ്ണൻ, വിഷ്ണു വിനയ്, വിഷ്ണു ഗോനിന്ദൻ, ഹരീഷ് കണാരൻ, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, രാജാമണി, ഹരീഷ് പേരടി, റിയാസ്, പ്രവീണ, തെസ്നി ഖാൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആകാശ് ഫിലിംസിന്റെ ബാനറിൽ വിനയനാണ് ചിത്രം നിർമിക്കുന്നത്.