+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എ​ന്താ​ടാ സ​ജി'​യി​ലൂ​ടെ നി​വേ​ദ തോ​മ​സ് വീ​ണ്ടും മ​ല​യാ​ള​ത്തി​ലേ​ക്ക്

ജ​യ​സൂ​ര്യ​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​ന്നി​ക്കു​ന്ന 'എ​ന്താ​ടാ സ​ജി'​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് നി​വേ​ദ തോ​മ​സാ​ണ്. നീ​ണ്ട എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ

ജ​യ​സൂ​ര്യ​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​ന്നി​ക്കു​ന്ന 'എ​ന്താ​ടാ സ​ജി'​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത് നി​വേ​ദ തോ​മ​സാ​ണ്. നീ​ണ്ട എ​ട്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് നി​വേ​ദ മ​ല​യാ​ള​ത്തി​ലേ​ക്ക് വീ​ണ്ടും എ​ത്തു​ന്ന​ത്.

2013ൽ ​പു​റ​ത്തി​റ​ങ്ങി​യ 'റോ​മ​ൻ​സ്' ആ​ണ് നി​വേ​ദ അ​വ​സാ​ന​മാ​യി മ​ല​യ​ത്തി​ൽ അ​ഭി​ന​യി​ച്ച ചി​ത്രം. പി​ന്നീ​ട് തെ​ന്നി​ന്ത്യ​ൻ ചി​ത്ര​ങ്ങ​ളാ​യ ജി​ല്ല, പാ​പ​നാ​സം, ജ​ന്റി​ൽ​മാ​ൻ , നി​ന്നു കോ​രി, ജ​യ് ല​വ കു​ശ, തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ച്ചു.

ഗോ​ഡ്‍​ഫി സേ​വ്യ​ര്‍ ബാ​ബു​വാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ്വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ജ​യ​സൂ​ര്യ​യാ​ണ് ടൈ​റ്റി​ല്‍ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ല്‍ ലി​സ്റ്റി​ന്‍ സ്റ്റീ​ഫ​നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.