+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒ​രു ക​രി​ക്ക് ഷേ​ക്ക് കു​ടി​ക്കാ​ൻ മോ​ഹം..​ഒ​ന്നും നോ​ക്കി​യി​ല്ല'

ക​രി​ക്കു ഷേ​ക്കി​നാ​യി തെ​ങ്ങി​ൽ ക‍​യ​റി ക​രി​ക്കി​ട്ട് ഷേ​ക്ക് ഉ​ണ്ടാ​ക്കി കു​ടി​ച്ച് ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലാ​ണ് ആ​ഗ്ര​ഹ​ങ്ങ​ള്‌ മാ​റ്റി​വ​യ്ക്ക​രു​തെ​ന്ന് ഓ​ർ​മി​പ്പി​ച്ച്

ക​രി​ക്കു ഷേ​ക്കി​നാ​യി തെ​ങ്ങി​ൽ ക‍​യ​റി ക​രി​ക്കി​ട്ട് ഷേ​ക്ക് ഉ​ണ്ടാ​ക്കി കു​ടി​ച്ച് ന​ട​ൻ കു​ഞ്ചാ​ക്കോ ബോ​ബ​ൻ. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലാ​ണ് ആ​ഗ്ര​ഹ​ങ്ങ​ള്‌ മാ​റ്റി​വ​യ്ക്ക​രു​തെ​ന്ന് ഓ​ർ​മി​പ്പി​ച്ച് തെ​ങ്ങു ക​യ​റി​യ കാ​ര്യം കു​ഞ്ചോ​ക്കോ ബോ​ബ​ൻ പ​റ​ഞ്ഞ​ത്. ഒ​രു ക​രി​ക്ക് ഷേ​ക്ക് കു​ടി​ക്കാ​ൻ മോ​ഹം..​ഒ​ന്നും നോ​ക്കി​യി​ല്ല !!അ​പ്പൊ​ത്ത​ന്നെ തെ​ങ്ങു കേ​റി....​ക​രി​ക്കി​ട്ടു ...ഷെ​യ്ക്ക​ടി​ച്ചു ഉ​ണ്ടാ​ക്കി...​കു​ടി​ച്ചു !!!😉ആ​ഗ്ര​ഹ​ങ്ങ​ൾ മാ​റ്റി​വെ​ക്ക​രു​ത് ... പ​രി​ശ്ര​മി​ച്ചു ,അ​പ്പോ​ൾ​ത്ത​ന്നെ സാ​ധി​ക്ക​ണം!! - കു​ഞ്ചാ​ക്കോ ബോ​ബ​ൻ കു​റി​ച്ചു.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ പ്ര​ധാ​ന വേ​ഷം ചെ​യ്ത പ​ട എ​ന്ന സി​നി​മ മി​ക​ച്ച പ്രേ​ക്ഷ​ക അ​ഭി​പ്രാ​യം നേ​ടി മു​ന്നേ​റു​ക​യാ​ണ്. 25 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പു ന​ട​ന്ന ഒ​രു സം​ഭ​വ​ത്തി​ന്‍റെ ഓ​ർ​മ​പ്പെ​ടു​ത്ത​ലാ​ണ് ചി​ത്രം. ഉ​ണ്ണി​മാ​യ, ഷൈ​ന്‍ ടോം ​ചാ​ക്കോ, ടി.​ജി ര​വി, ജ​ഗ​ദീ​ഷ്, ക​നി കു​സൃ​തി, ഇ​ന്ദ്ര​ന്‍​സ്, പ്ര​കാ​ശ് രാ​ജ്, മി​നി കെ.​എ​സ്, സ​ലീം​കു​മാ​ര്‍, ആ​ദ​ത്ത് ഗോ​പാ​ല​ന്‍, സാ​വി​ത്രി ശ്രീ​ധ​ര​ന്‍, ജോ​ര്‍​ജ്ജ് ഏ​ലി​യ, സു​ധീ​ര്‍ ക​ര​മ​ന, സി​ബി തോ​മ​സ് തു​ട​ങ്ങി​യ വ​ലി​യൊ​രു താ​ര​നി​ര ത​ന്നെ ചി​ത്ര​ത്തി​ലു​ണ്ട്.

ഇ ​ഫോ​ര്‍ എ​ന്റ​ര്‍​ടെ​യ്ന്‍​മെ​ന്‍റ്- എ.​വി.​എ പ്രൊ​ഡ​ക്ഷ​ന്‍​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ല്‍ മു​കേ​ഷ് ആ​ര്‍. മെ​ഹ്ത, എ.​വി. അ​നൂ​പ്, സി.​വി.​സാ​ര​ഥി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.