+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ദി​വാ​സി​ക​ൾ​ക്ക് വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ ഒ​രാ​ൾ; എ​ന്‍റെ സൂ​പ്പ​ര്‍​ഹീ​റോ എ​ന്ന് ഗോ​കു​ൽ

കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നാ​യി രാ​ജ്യ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ച സു​രേ​ഷ് ഗോ​പി​യെ പ്ര​ശം​സി​ച്ച് മ​ക​ൻ ഗോ​കു​ൽ സു​രേ​ഷ്. സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​സം​ഗം പ​ങ്കു​വ​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഗോ​ക
ആ​ദി​വാ​സി​ക​ൾ​ക്ക് വേ​ണ്ടി ശ​ബ്ദി​ക്കാ​ൻ ഒ​രാ​ൾ; എ​ന്‍റെ സൂ​പ്പ​ര്‍​ഹീ​റോ എ​ന്ന് ഗോ​കു​ൽ

കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി സ​മൂ​ഹ​ത്തി​നാ​യി രാ​ജ്യ​സ​ഭ​യി​ൽ പ്ര​സം​ഗി​ച്ച സു​രേ​ഷ് ഗോ​പി​യെ പ്ര​ശം​സി​ച്ച് മ​ക​ൻ ഗോ​കു​ൽ സു​രേ​ഷ്. സു​രേ​ഷ് ഗോ​പി​യു​ടെ പ്ര​സം​ഗം പ​ങ്കു​വ​ച്ചു കൊ​ണ്ടാ​യി​രു​ന്നു ഗോ​കു​ലി​ന്‍റെ പ്ര​തി​ക​ര​ണം. കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി​ക​ളു​ടെ സ്ഥി​തി വ​ള​രെ പ​രി​താ​പ​ക​പ​മാ​ണെ​ന്നും സം​സ്ഥാ​ന​ത്തേ​ക്ക് ട്രൈ​ബ​ൽ ക​മ്മീ​ഷ​നെ അ​യ​യ്ക്ക​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി രാ​ജ്യ സ​ഭ​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

‘വി​ര​മി​ക്കാ​ൻ ഒ​രു മാ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കു​മ്പോ​ഴും അ​ച്ഛ​ൻ ജ​ന​ങ്ങ​ൾ​ക്കു വേ​ണ്ടി വാ​ദി​ക്കു​ന്നു. എ​ന്‍റെ പ്ര​ചോ​ദ​നം, എ​ന്‍റെ സൂ​പ്പ​ര്‍​ഹീ​റോ, എ​ന്നാ​ണ് വീ​ഡി​യോ​യ്ക്കൊ​പ്പം ഗോ​കു​ൽ കു​റി​ച്ച​ത്. പി​ന്നാ​ലെ നി​ര​വ​ധി പേ​രാ​ണ് വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​ക​യും സു​രേ​ഷ് ഗോ​പി​യെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ സു​രേ​ഷ് ഗോ​പി​യു​ടെ ഈ ​വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രു​ന്നു.