+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ബ​ന്ത​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ൻ' ടൈ​റ്റി​ൽ ലോ​ഞ്ച് ചെ​യ്തു

"ബ​ന്ത​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ച് നി​ല​മ്പൂ​ർ ആ​ത​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഷെ​ബീ​ർ ഏ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് നി​യാ​സ്

"ബ​ന്ത​ടു​ക്ക പോ​ലീ​സ് സ്റ്റേ​ഷ​ൻ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ ലോ​ഞ്ച് നി​ല​മ്പൂ​ർ ആ​ത​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ഷെ​ബീ​ർ ഏ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് നി​യാ​സ് വാ​ണി​യ​മ്പ​ല​മാ​ണ്.

എ.​പി.​അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, കോ​ട്ട​യം ന​സീ​ർ, ക​ലാ​ഭ​വ​ൻ ന​വാ​സ്, നീ​നാ കു​റു​പ്പ്, അം​ബി​കാ മോ​ഹ​ൻ, യൂ​സ​ഫ് തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത് രാ​ജേ​ഷ് കൊ​ട്ട​പ്പ​ടി​യാ​ണ്. ഛായാ​ഗ്ര​ഹ​ണം ടി.​എ​സ്.​ബാ​ബു. പ്ര​മു​ഖ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ ആ​രം​ഭി​ക്കും.