+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മി​ക​ച്ച ചി​ത്ര​മാ​യി മേ​പ്പ​ടി​യാ​ൻ

ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഇ​ന്ത്യ​ൻ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് മ​ല​യാ​ള​ചി​ത്രം 'മേ​പ്പ​ടി​യാ​ൻ' നേ​ടി. വി​ഷ്ണു മോ​ഹ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്
ബം​ഗ​ളൂ​രു അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ മി​ക​ച്ച ചി​ത്ര​മാ​യി മേ​പ്പ​ടി​യാ​ൻ

ബം​ഗ​ളൂ​രു രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ൽ ഇ​ന്ത്യ​ൻ മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള അ​വാ​ർ​ഡ് മ​ല​യാ​ള​ചി​ത്രം 'മേ​പ്പ​ടി​യാ​ൻ' നേ​ടി. വി​ഷ്ണു മോ​ഹ​ൻ എ​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ൽ ഉ​ണ്ണി മു​കു​ന്ദ​നാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്രം. നൂ​റി​ൽ​പ​രം ചി​ത്ര​ങ്ങ​ൾ ഈ ​മ​ത്സ​ര​വി​ഭാ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ജ​നു​വ​രി 14നു ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തി​യ മേ​പ്പ​ടി​യാ​ൻ മി​ക​ച്ച വി​ജ​യം കൈ​വ​രി​ക്കു​ക​യും പ്രേ​ക്ഷ​ക പ്ര​ശം​സ പി​ടി​ച്ചു​പ​റ്റി​യ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ല്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ആ​മ​സോ​ൺ പ്രൈ​മി​ൽ ഫെ​ബ്രു​വ​രി 18നു ​റി​ലീ​സ് ആ​യ​പ്പോ​ൾ മു​ത​ൽ അ​ന്യ​ഭാ​ഷാ നി​രൂ​പ​ക​രു​ടെ​യും പ്രേ​ക്ഷ​ക​രു​ടെ​യും പ്ര​ശം​സ നേ​ടി​വ​രു​മ്പോ​ഴാ​ണ് ഇ​ര​ട്ടി മ​ധു​ര​മാ​യി അ​വാ​ർ​ഡും ല​ഭി​ക്കു​ന്ന​ത്.