+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജി​സ് ജോ​യ്‌​യു​ടെ "ഇ​ന്ന​ലെ വ​രെ' പൂ​ർ​ത്തി​യാ​യി

ആ​സി​ഫ് അ​ലി​യെ​യും നി​മി​ഷ സ​ജ​യ​നെ​യും ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ഇ​ന്ന​ലെ വ​രെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​
ജി​സ് ജോ​യ്‌​യു​ടെ

ആ​സി​ഫ് അ​ലി​യെ​യും നി​മി​ഷ സ​ജ​യ​നെ​യും ആ​ന്‍റ​ണി വ​ർ​ഗീ​സി​നെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ഇ​ന്ന​ലെ വ​രെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. സെ​ൻ​ട്ര​ൽ അ​ഡ്വ​ർ​ട്ടൈ​സിം​ഗ് ഏ​ജ​ൻ​സി​യു​ടെ ബാ​ന​റി​ൽ മാ​ത്യു ജോ​ർ​ജാ​ണ് ഈ ​ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ബോ​ബി- സ​ഞ്ജ​യ് ടീ​മി​ന്‍റെ തി​ര​ക്ക​ഥ​യി​ലെ​ത്തു​ന്ന ചി​ത്രം ജി​സ് ജോ​യ്‌​യു​ടെ മു​ൻ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി ത്രി​ല്ല​ർ ജോ​ണ​റി​ലാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന മൂ​ന്ന് ആ​ത്മ​സു​ഹൃ​ത്തു​ക്ക​ളു​ടെ ജീ​വി​ത​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. മൂ​വ​ർ​ക്കു​മൊ​പ്പം റീ​ബ മോ​ണി​ക്ക​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. സി​ദ്ദി​ഖ്, ഡോ.​റോ​ണി രാ​ജ്, ന​ന്ദു, ശീ​ല​ക്ഷ്മി, അ​തു​ല്യ, ശ്രീ​ഹ​രി എ​ന്നി​വ​രും ഈ ​ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

രാ​ഹു​ൽ രാ​ജ് ഛായാ​ഗ്ര​ഹ​ണ​വും ര​തീ​ഷ് രാ​ജ് എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.