+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"എ​നി​ക്കും അ​മൃ​ത​യ്ക്കും ടാ​റ്റൂ ചെ​യ്ത​ത് സു​ജീ​ഷ്; മീ​ടു ആ​രോ​പ​ണം ഞെ​ട്ടി​ച്ചു'

ഇ​ൻ​ക്ഫ​ക്റ്റ​ഡ് സ്റ്റു​ഡി​യോ താ​ൻ പ​ല​ർ​ക്കും ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നു ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷ്. ത​നി​ക്കും ത​ന്‍റെ സ​ഹോ​ദ​രി അ​മൃ​ത​യ്ക്കും ടാ​റ്റൂ ചെ​യ്ത​ത് സു​ജീ​ഷ് ആ​ണ്. സു​ജീ​ഷി​നെ​തി

ഇ​ൻ​ക്ഫ​ക്റ്റ​ഡ് സ്റ്റു​ഡി​യോ താ​ൻ പ​ല​ർ​ക്കും ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ടെ​ന്നു ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷ്. ത​നി​ക്കും ത​ന്‍റെ സ​ഹോ​ദ​രി അ​മൃ​ത​യ്ക്കും ടാ​റ്റൂ ചെ​യ്ത​ത് സു​ജീ​ഷ് ആ​ണ്. സു​ജീ​ഷി​നെ​തി​രെ​യു​ണ്ടാ​യ മീ​ടൂ ആ​രോ​പ​ണം വ​ലി​യ ഞെ​ട്ട​ലോ​ടെ​യാ​ണു താ​ൻ കേ​ട്ട​തെ​ന്നും അ​തു വി​ശ്വ​സി​ക്കാ​ൻ കു​റ​ച്ചു സ​മ​യം വേ​ണ്ടി വ​ന്നു​വെ​ന്നും അ​ഭി​രാ​മി പ​റ​യു​ന്നു.

സു​ജീ​ഷി​ൽ നി​ന്നും ത​നി​ക്കു ദു​ര​നു​ഭ​വ​ങ്ങ​ൾ നേ​രി​ട്ടി​ട്ടി​ല്ലെ​ന്നും വ​ള​രെ കാ​ല​മാ​യി അ​റി​യാ​വു​ന്ന ആ​ളെ​ക്കു​റി​ച്ച് ഇ​ത്ത​രം മോ​ശ​മാ​യ വാ​ർ​ത്ത കേ​ൾ​ക്കേ​ണ്ടി വ​ന്ന​ത് ഞെ​ട്ട​ൽ ഉ​ണ്ടാ​ക്കി​യെ​ന്നും അ​ഭി​രാ​മി പ​റ​ഞ്ഞു. മീ​ടൂ ആ​രോ​പ​ണം നി​സാ​ര​മാ​യി കാ​ണേ​ണ്ട​ത​ല്ലെ​ന്നും ഇ​ത്ത​രം പ​രാ​തി​ക​ൾ ഒ​രി​ക്ക​ലും അ​വ​ഗ​ണി​ക്ക​രു​തെ​ന്നും അ​ഭി​രാ​മി വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു. അ​ടു​ത്തി​ടെ ത​ന്‍റെ കാ​ലി​ൽ സു​ജീ​ഷ് ടാ​റ്റൂ ചെ​യ്യു​ന്ന​തി​ന്‍റെ വീ​ഡി​യോ അ​മൃ​ത സു​രേ​ഷും പ​ങ്കു​വ​ച്ചി​രു​ന്നു.