+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​രു സം​ഘം ഭാ​വ​ന​യെ കു​റ്റ​പ്പെ​ടു​ത്തി

ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​രു സം​ഘം ഭാ​വ​ന​യ്ക്ക് നേ​രെ അ​തി​ഭീ​ക​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം. എ
ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​രു സം​ഘം ഭാ​വ​ന​യെ കു​റ്റ​പ്പെ​ടു​ത്തി

ചി​ല മാ​ധ്യ​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള ഒ​രു സം​ഘം ഭാ​വ​ന​യ്ക്ക് നേ​രെ അ​തി​ഭീ​ക​ര​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് സം​വി​ധാ​യ​ക​ൻ ആ​ഷി​ഖ് അ​ബു. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നോ​ടാ​യി​രു​ന്നു പ്ര​തി​ക​ര​ണം. എ​ന്നാ​ൽ കേ​ര​ള​ത്തി​ലെ ഭൂ​രി​പ​ക്ഷം ജ​ന​ങ്ങ​ളും സ​ർ​ക്കാ​രും മാ​ധ്യ​മ​ങ്ങ​ളും നീ​തി​യ്‌​ക്കൊ​പ്പം നി​ന്നെ​ന്നും ആ​ഷി​ഖ് അ​ബു വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ ഭാ​വ​ന​യു​ടെ നി​ല​പാ​ടി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. വ​ലി​യ സ​ന്തോ​ഷ​ത്തോ​ടെ​യും പ്ര​തീ​ക്ഷ​യോ​ടെ​യും ത​ന്നെ​യാ​ണ് ഭാ​വ​ന​യു​ടെ ഈ ​നി​ല​പാ​ടി​നെ നോ​ക്കി കാ​ണു​ന്ന​ത്. കു​റെ നാ​ളു​ക​ൾ​ക്ക് മു​ന്നേ ഇ​ത് ചെ​യ്യേ​ണ്ട​താ​യി​രു​ന്നു എ​ന്നാ​ണ് എ​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം. മു​ൻ​പ് നി​ര​വ​ധി ത​വ​ണ സി​നി​മ​ക​ളു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഞാ​ൻ ഭാ​വ​ന​യെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.- ആ​ഷി​ഖ് അ​ബു പ​റ​ഞ്ഞു.