+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ആ​രാ​ധ​ക​രു​ടെ സ്നേ​ഹം മ​ഹാ​ഭാ​ഗ്യം; ഞാ​നൊ​ന്നും ഒ​രു​പ​കാ​ര​വും അ​വ​ർ​ക്ക് ചെ​യ്തി​ട്ടി​ല്ല'

ആ​രാ​ധ​ക​രു​ടെ സ്നേ​ഹം മ​ഹാ​ഭാ​ഗ്യ​മാ​ണെ​ന്ന് മ​മ്മൂ​ട്ടി. ഭീ​ഷ്മ​പ​ര്‍​വം വ​ന്‍ ഹി​റ്റി​ലേ​ക്ക് കു​തി​ക്കു​മ്പോ​ഴാ​ണ് ദു​ബാ​യി​ലെ ച​ട​ങ്ങി​ല്‍ മ​മ്മൂ​ട്ടി​യു​ടെ പ​രാ​മ​ര്‍​ശം. .'അ​തി​പ്പോ ഞാ​ൻ ഇ​ന്ന്

ആ​രാ​ധ​ക​രു​ടെ സ്നേ​ഹം മ​ഹാ​ഭാ​ഗ്യ​മാ​ണെ​ന്ന് മ​മ്മൂ​ട്ടി. ഭീ​ഷ്മ​പ​ര്‍​വം വ​ന്‍ ഹി​റ്റി​ലേ​ക്ക് കു​തി​ക്കു​മ്പോ​ഴാ​ണ് ദു​ബാ​യി​ലെ ച​ട​ങ്ങി​ല്‍ മ​മ്മൂ​ട്ടി​യു​ടെ പ​രാ​മ​ര്‍​ശം. .'അ​തി​പ്പോ ഞാ​ൻ ഇ​ന്ന് ഇ​ങ്ങോ​ട്ട് വ​ന്ന​പ്പോ​ൾ ആ​ലോ​ചി​ച്ച​താ​ണ്. പ​ര​സ്യ​മാ​യി പ​റ​യേ​ണ്ട കാ​ര്യ​മ​ല്ല. ഈ ​സി​നി​മ കാ​ണു​ക​യും ആ​ർ​ത്ത​ല​യ്ക്കു​ക​യും ഉ​ല്ല​സി​ക്കു​ക​യും ചെ​ടി എ​റി​യു​ക​യും ബ​ഹ​ള​മു​ണ്ടാ​ക്കു​ക​യും ഒ​ക്കെ ചെ​യ്യു​ന്ന ആ​ളു​ക​ളെ​യൊ​ന്നും എ​നി​ക്ക​റി​യി​ല്ല.

ഞാ​നൊ​ന്നും ഒ​രു​പ​കാ​ര​വും അ​വ​ർ​ക്ക് ചെ​യ്തി​ട്ടി​ല്ല. മ​ഹാ​ഭാ​ഗ്യ​മാ​ണ് അ​ങ്ങ​നെ​യു​ള്ള​വ​രു​ടെ സ്നേ​ഹം കി​ട്ടു​ന്ന​ത്'- മ​മ്മൂ​ട്ടി പ​റ​ഞ്ഞു. മ​മ്മൂ​ട്ടി സം​സാ​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി‌​യി​ൽ വൈ​റ​ലാ​ണ്.