+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നി​പ്പ റി​ലീ​സി​ന്

ഹി​മു​ക്രി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബെ​ന്നി ആ​ശം​സ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന നി​പ്പ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നു.സ​ലിം​കു​മാ​ർ, ദേ​വ​ൻ, ബാ​ബു ആ​ന്‍റ​ണി, ബ​ബി​ൽ പെ​രു​ന്ന
നി​പ്പ റി​ലീ​സി​ന്

ഹി​മു​ക്രി ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ബെ​ന്നി ആ​ശം​സ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന നി​പ്പ പ്ര​ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്നു.

സ​ലിം​കു​മാ​ർ, ദേ​വ​ൻ, ബാ​ബു ആ​ന്‍റ​ണി, ബ​ബി​ൽ പെ​രു​ന്ന, ജോ​ണി ആ​ന്‍റ​ണി, ലാ​ൽ ജോ​സ്, രാ​ജേ​ഷ് ശ​ർ​മ, അ​നൂ​പ് ച​ന്ദ്ര​ൻ, സു​നി​ൽ സു​ഖ​ദ, ഏ​ബ്ര​ഹാം ലി​ങ്ക​ൺ, കോ​ട്ട​യം പ്ര​ദീ​പ്, അ​ലി​യാ​ർ, ബി​ന്ദി​യ, ഷാ​ല​റ്റ്, ശാ​ന്ത​കു​മാ​രി, കു​ള​പ്പു​ള്ളി ലീ​ല തു​ട​ങ്ങി വ​ലി​യ താ​ര​നി​ര ചി​ത്ര​ത്തി​ലു​ണ്ട്.

ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് യേ​ശു​ദാ​സ്, അ​നി​ൽ ത​മ്മ​നം, സൗ​മ്യ നി​ധീ​ഷ് എ​ന്നി​വ​രാ​ണ്. എ​ഡി​റ്റിം​ഗ് അ​നീ​ഷ് കെ​എ​സ്എ​ഫ്ഡി​സി.