+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ദുൽഖർ ഫോൺ എടുത്തുവെന്നത് സത്യമാണ്, ന​മ്മ​ള്‍ അ​ത് വി​ളി​ച്ച് കൂ​വ​രു​ത​ല്ലോ'

ദു​ല്‍​ഖ​റി​ന്‍റെ 'കു​റു​പ്പി'​ന്‍റെ ട്രെ​യ്‍​ല​ര്‍ മ​മ്മൂ​ട്ടി സ്വ​ന്തം പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്‍​ത് ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​തി​ന് പി​ന്നി​ലെ സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് പ​റ​യ

ദു​ല്‍​ഖ​റി​ന്‍റെ 'കു​റു​പ്പി'​ന്‍റെ ട്രെ​യ്‍​ല​ര്‍ മ​മ്മൂ​ട്ടി സ്വ​ന്തം പേ​ജി​ല്‍ പോ​സ്റ്റ് ചെ​യ്‍​ത് ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​തി​ന് പി​ന്നി​ലെ സ​ത്യാ​വ​സ്ഥ എ​ന്താ​ണെ​ന്ന് പ​റ​യു​ക​യാ​ണ് മ​മ്മൂ​ട്ടി. ഒ​രു ഓ​ൺ​ലൈ​ൻ മീ​ഡി​യ​യ്ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു താ​ര​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.

‘ഞാ​ന്‍ ഉ​റ​ങ്ങി കി​ട​ക്കു​മ്പോ​ള്‍ ഫോ​ണ്‍ എ​ടു​ത്തോ​ട്ടെ എ​ന്ന് ചോ​ദി​ച്ചി​ട്ട് എ​ടു​ത്തു​കൊ​ണ്ട് പോ​യ​താ​ണ്. സ​ത്യം ശ​രി​യാ​ണ്. പി​ന്നെ ന​മ്മ​ള്‍ അ​ത് വി​ളി​ച്ച് കൂ​വ​രു​ത​ല്ലോ. ഏ​ക​ദേ​ശം അ​ങ്ങ​നെ ത​ന്നെ​യാ​യി​രു​ന്നു,’ മ​മ്മൂ​ട്ടി പ​റ​ഞ്ഞു. നേ​ര​ത്തെ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ദു​ൽ​ഖ​റും എ​ത്തി​യി​രു​ന്നു. താ​ന്‍ ത​ന്നെ ഫോ​ണ്‍ അ​ടി​ച്ചു മാ​റ്റി ചെ​യ്ത​താ​ണെ​ന്നാ​യി​രു​ന്നു ദു​ല്‍​ഖ​ര്‍ പ​റ‍​ഞ്ഞ​ത്.

ഭീ​ഷ്മ​പ​ർ​വ്വം എ​ന്ന ചി​ത്ര​മാ​ണ് മ​മ്മൂ​ട്ടി​യു​ടേ​താ​യി റി​ലീ​സ് കാ​ത്തി​രി​ക്കു​ന്ന​ത്. മാ​ർ​ച്ച് മൂ​ന്നി​നാ​ണ് റി​ലീ​സ്. അ​ന്നേ​ദി​വ​സം ത​ന്നെ​യാ​ണ് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ ഹേ ​സി​നാ​മി​ക​യും റി​ലീ​സ് ചെ​യ്യു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടേ​യും ദു​ൾ​ഖ​റി​ന്റെ​യും ചി​ത്ര​ങ്ങ​ൾ ഒ​രു​മി​ച്ച് റി​ലീ​സി​നെ​ത്തു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.