+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ർ​മ​ക്കോ​ണി​ൽ നി​റ​യു​ന്ന അ​ഭി​ന​യ​റാ​ണി

നാ​ണ​വും ച​മ്മ​ലും മാ​റി മ​റി​യു​ന്ന മു​ഖ​ത്ത് ചി​രി​യും ദേ​ഷ്യ​വും ഇ​ട​ക​ല​ർ​ന്നു വ​രു​ന്ന വി​ധം എ​ത്ര​യോ​വ​ട്ടം മ​ല​യാ​ളി​ക​ൾ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട​താ​ണ്. അ​ഭി​ന​യ റാ​ണി കെ​പി​എ​സി ല​ളി​ത ഇ​നി​യി
ഓ​ർ​മ​ക്കോ​ണി​ൽ നി​റ​യു​ന്ന അ​ഭി​ന​യ​റാ​ണി

നാ​ണ​വും ച​മ്മ​ലും മാ​റി മ​റി​യു​ന്ന മു​ഖ​ത്ത് ചി​രി​യും ദേ​ഷ്യ​വും ഇ​ട​ക​ല​ർ​ന്നു വ​രു​ന്ന വി​ധം എ​ത്ര​യോ​വ​ട്ടം മ​ല​യാ​ളി​ക​ൾ ക​ണ്ട് അ​ത്ഭു​ത​പ്പെ​ട്ട​താ​ണ്. അ​ഭി​ന​യ റാ​ണി കെ​പി​എ​സി ല​ളി​ത ഇ​നി​യി​ല്ലാ​യെ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ ഓ​രോ​രു​ത്ത​രു​ടെ​യും മ​ന​സി​ൽ അ​വ​ർ അ​ഭി​ന​യി​ച്ച് അ​ന​ശ്വ​ര​മാ​ക്കി​യ നൂ​റ് നൂ​റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ നി​മി​ഷ​ങ്ങ​ൾ കൊ​ണ്ടു മി​ന്നി മ​റി​യും.

അ​ത്ര​യേ​റെ ല​ളി​ത മ​ന​സു​ക​ളി​ൽ നി​ന്നും മ​ന​സു​ക​ളി​ലേ​ക്ക് ആ​ഴ്ന്നി​റ​ങ്ങി​യി​ട്ടു​ണ്ട്. അ​വ​ർ വെ​ള്ളി​ത്തി​ര​യി​ൽ ക​ര​ഞ്ഞ​പ്പോ​ളെ​ല്ലാം ഓ​രോ വീ​ട്ട​മ്മ​യു​ടെ​യും ക​ണ്ണീ​ർ തീ​യ​റ്റ​റു​ക​ളി​ലും സ്വീ​ക​ര​ണ​മു​റി​ക​ളി​ലും വീ​ണു​ട​ഞ്ഞി​ട്ടു​ണ്ട്.

ജി​സ് ജോ​യി ചി​ത്ര​ങ്ങ​ളി​ലെ ചേ​ച്ചി​യു​ടെ മ​ന​സ​ലി​യി​ക്കു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ എ​ത്ര​യോ​വ​ട്ടം മ​ല​യാ​ളി​ക​ൾ ആ​വ​ർ​ത്തി​ച്ച് ക​ണ്ടു കാ​ണും. ഹോ​മി​ലെ അ​ന്ന​മ്മ​ച്ചേ​ട്ട​ത്തി ക്ലൈ​മാ​ക്സി​ലെ​ത്തി ആ ​സി​നി​മ​യ്ക്ക് കൊ​ടു​ത്ത ഊ​ർ​ജം ആ​ർ​ക്കാ​ണ് മ​റ​ക്കാ​ൻ ക​ഴി​യു​ക.



ഇന്നസെന്‍റിനൊപ്പം നെടുമുടി വേണുവിനൊപ്പം തിലകനൊപ്പമെല്ലാം ലളിതയാടിയ വേഷങ്ങളെല്ലാം പ്രകടനമികവുകൊണ്ട് ശ്രദ്ധനേടിയപ്പോൾ മോഹൻലാലിനൊപ്പമുള്ള അമ്മ വേഷങ്ങൾ ഏവരുടെയും മനസിലുടക്കി കിടപ്പുണ്ട്.

ഇ​ത്തി​രി കു​ന്നാ​യ്മ​യും അ​സൂ​യ​യു​മെ​ല്ലാം ഇ​ട​ക​ല​രു​ന്ന രം​ഗ​ങ്ങ​ളി​ൽ ല​ളി​ത​യു​ടെ ക​ത്തി​ക്കേ​റ​ൽ ആ​രാ​യാ​ലും ക​ണ്ടി​രു​ന്നു പോ​കും. ഇ​പ്പോ​ൾ ക​ര​യു​മെ​ന്ന് തോ​ന്നു​ന്ന രം​ഗ​ങ്ങ​ളി​ൽ നി​ന്നും ചി​രി​യു​ടെ വേ​ലി​യേ​റ്റ​ത്തി​ലേ​ക്ക് പ​ട​ർ​ന്നു​ക​യ​റി അ​ഭി​ന​യം എ​നി​ക്കെ​ന്‍റെ ജീ​വ​ശ്വാ​സ​മാ​ണെ​ന്ന് എ​ത്ര​യോ​വ​ട്ടം ല​ളി​താ​മ്മ കാ​ട്ടി​ത​ന്നി​ട്ടു​ണ്ട്.



ഞാ​ൻ പ്ര​കാ​ശ​നി​ലെ കു​റു​ന്പു​ള്ള പോ​ളി ചേ​ച്ചി​യും മ​ന​സി​ന​ക്ക​ര​യി​ലെ അ​ലി​വു​ള്ള കു​ഞ്ഞു​മ​റി​യ​യും അ​ച്ചു​വി​ന്‍റെ അ​മ്മ​യി​ലെ അ​മ്മ​യേ​യും മ​ക​ളേ​യും കെ​ട്ടി​ക്കാ​ൻ ന​ട​ക്കു​ന്ന കു​ഞ്ഞ​ല ചേ​ട്ട​ത്തി​യു​മെ​ല്ലാം പ്രേ​ക്ഷ​ക​രു​ടെ ഓ​ർ​മ​ക​ളി​ൽ ഓ​ടി​ക​ളി​ക്കു​ക​യാ​ണ്. അ​മ്മ​യാ​യി അ​മ്മാ​യി​അ​മ്മ​യാ​യി ചേ​ച്ചി​യാ​യി ചേ​ട്ട​ത്തി​യാ​യി ഭാ​ര്യ​യാ​യി വീ​ട്ടി​ലെ ഒ​രം​ഗ​മാ​യി ചേ​ച്ചി ഇ​നി​യെ​ന്നും ഓ​ർ​മ​ക്കോ​ണി​ൽ നി​റ​ഞ്ഞു നി​ൽ​ക്കും.

വി. ​ശ്രീ​കാ​ന്ത്