+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വെ​റു​ക്ക​പ്പെ​ട്ട സെ​ൽ​ഫി: ആ​ദി​വാ​സി​യു​ടെ പു​തി​യ പോ​സ്റ്റ​ർ

വ​യ​നാ​ട്ടി​ൽ ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്താ​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യ 'ആ​ദി​വാ​സി'​യു​ടെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വെ​റ
ലോ​ക​ത്തി​ലെ ഏ​റ്റ​വും വെ​റു​ക്ക​പ്പെ​ട്ട സെ​ൽ​ഫി: ആ​ദി​വാ​സി​യു​ടെ പു​തി​യ പോ​സ്റ്റ​ർ

വ​യ​നാ​ട്ടി​ൽ ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്താ​ല്‍ കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യ 'ആ​ദി​വാ​സി'​യു​ടെ സെ​ക്ക​ൻ​ഡ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. ലോ​ക​ത്തി​ലെ ഏ​റ്റ​വും വെ​റു​ക്ക​പ്പെ​ട്ട സെ​ൽ​ഫി എ​ന്ന ടാ​ഗോ​ടെ എ​ത്തി​യ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച​ത് ചി​ത്ര​ത്തി​ൽ മ​ധു​വി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​പ്പാ​നി ശ​ര​ത് ത​ന്നെ​യാ​ണ്.

ഈ​യി​ടെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്‍റെ മ​റ്റു പോ​സ്റ്റ​റു​ക​ളും ടീ​സ​റും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഏ​രീ​സ് ഗ്രൂ​പ്പി​ന്‍റെ ബാ​ന​റി​ൽ ഡോ. ​സോ​ഹ​ൻ റോ​യ് നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് വി​ജീ​ഷ് മ​ണി​യാ​ണ്.

ചി​ത്ര​ത്തി​ൽ അ​പ്പാ​നി ശ​ര​ത്തി​നോ​ടൊ​പ്പം ആ​ദി​വാ​സി ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്നു​ണ്ട്. വി​ശ​പ്പും വ​ർ​ണ വി​വേ​ച​ന​വും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്ത​മാ​കു​ന്നു.