+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"സോ​മ​ന്‍റെ കൃ​താ​വ് 'ആ​ല​പ്പു​ഴ​യി​ൽ

വി​ന​യ് ഫോ​ർ​ട്ട്, ഫ​റാ ശി​ബ്​ല എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രോ​ഹി​ത് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സോ​മ​ന്‍റെ കൃ​താ​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​ല​പ്പു​ഴ​യി​ലെ വ

വി​ന​യ് ഫോ​ർ​ട്ട്, ഫ​റാ ശി​ബ്​ല എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി രോ​ഹി​ത് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന സോ​മ​ന്‍റെ കൃ​താ​വ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​ല​പ്പു​ഴ​യി​ലെ വെ​ളി​യ​നാ​ട് എ​ന്ന ഗ്രാ​മ​ത്തി​ൽ ആ​രം​ഭി​ച്ചു.

തി​ര​ക്ക​ഥാ​കൃ​ത്ത് ബി​പി​ൻ ച​ന്ദ്ര​ൻ, മ​നു ജോ​സ​ഫ്, ജ​യ​ൻ ചേ​ർ​ത്ത​ല, നി​യാ​സ് ന​ർ​മ​ക​ല,സീ​മ ജി. ​നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ചി​ത്ര​ത്തി​ലെ നാ​ട​ൻ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​രാ​യ നാ​ട്ടു​കാ​രെ ക​ണ്ടെ​ത്തി അ​ഭി​ന​യ പ​രി​ശീ​ല​ന​ക്ക​ള​രി​യി​ൽ പ​ങ്കെ​ടു​പ്പി​ച്ച​വ​രി​ൽ നി​ന്നു തെ​ര​ഞ്ഞെ​ടു​ത്ത പ​തി​നാ​റി​ല​ധി​കം പു​തു​മു​ഖ​ങ്ങ​ളും ഈ ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഓ​ൺ സ്റ്റേ​ജ് സി​നി​മാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന സോ​മ​ന്‍റെ കൃ​താ​വിന് കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത് ര​ഞ്ജി​ത്ത് കെ ​ഹ​രി​ദാ​സാണ്.