+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ​ൺ​മാ​ക്സി​ന്‍റെ അ​റ്റ്; ടൈ​റ്റി​ല്‍ ലോ​ഞ്ചും പൂ​ജ​യും ന​ട​ന്നു

പു​തു​മു​ഖം ആ​കാ​ശ് സെ​ൻ, ഷാ​ജു ശ്രീ​ധ​ർ, ശ​ര​ൺ​ജി​ത്ത്, ബി​ബി​ൻ പെ​രു​മ്പ​ള്ളി, സു​ജി​ത്ത് രാ​ജ്, റേ​ച്ച​ൽ ഡേ​വി​ഡ്, ന​യ​ന എ​ൽ​സ, സ​ഞ്ജ​ന ദോ​സ്, ആ​രാ​ധ്യ ല​ക്ഷ്മ​ൺ തു​ട​ങ്ങി​യ​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത
ഡോ​ൺ​മാ​ക്സി​ന്‍റെ അ​റ്റ്; ടൈ​റ്റി​ല്‍ ലോ​ഞ്ചും പൂ​ജ​യും ന​ട​ന്നു

പു​തു​മു​ഖം ആ​കാ​ശ് സെ​ൻ, ഷാ​ജു ശ്രീ​ധ​ർ, ശ​ര​ൺ​ജി​ത്ത്, ബി​ബി​ൻ പെ​രു​മ്പ​ള്ളി, സു​ജി​ത്ത് രാ​ജ്, റേ​ച്ച​ൽ ഡേ​വി​ഡ്, ന​യ​ന എ​ൽ​സ, സ​ഞ്ജ​ന ദോ​സ്, ആ​രാ​ധ്യ ല​ക്ഷ്മ​ൺ തു​ട​ങ്ങി​യ​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി പ്ര​ശ​സ്ത ചി​ത്ര​സം​യോ​ജ​ക​ൻ ഡോ​ൺ​മാ​ക്സ് ക​ഥ​യും സം​വി​ധാ​ന​വും ചെ​യ്യു​ന്ന അ​റ്റ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ ടൈ​റ്റി​ല്‍ ലോ​ഞ്ചും പൂ​ജ​യും മ​ര​ട് തി​രു​നെ​ട്ടൂ​ർ മ​ഹാ​ദേ​വ​ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്നു. മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ഡാ​ർ​ക്ക്‌ വെ​ബ് ത്രി​ല്ല​ർ ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന ചി​ത്ര​മാ​ണ് അ​റ്റ്.

കൊ​ച്ചു​റാ​ണി പ്രൊ​ഡ​ക്ഷ​ൻ​സ് ആ​ണ് ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​ണം. പൃ​ഥ്വി​രാ​ജ് സു​കു​മാ​ര​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ടൈ​റ്റി​ല്‍ ലോ​ഞ്ച് ചെ​യ്ത​ത്.

ഈ ​മാ​സം 25ന് ​ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ എ​റ​ണാ​കു​ളം, ആ​ലു​വ, ചോ​റ്റാ​നി​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്. കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് ര​വി​ച​ന്ദ്ര​ൻ ആ​ണ്. സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന​ത് ഇ​ഷാ​ൻ ദേ​വും എ​ഡി​റ്റിം​ഗ് ഷ​മീ​ർ മു​ഹ​മ്മ​ദും ആ​ണ്.