+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാ​മി​യാ​യി ഇ​ന്ദ്ര​ൻ​സ്

സോ​മ​ൻ അ​മ്പാ​ട്ട് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ൻ​സ് സ്വാ​മി​യാ​യി എ​ത്തു​ന്നു. ഉ​ട​ൻ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ തി​ക​ച്ചും സ​സ്പെ
സ്വാ​മി​യാ​യി ഇ​ന്ദ്ര​ൻ​സ്

സോ​മ​ൻ അ​മ്പാ​ട്ട് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന അ​ഞ്ചി​ൽ ഒ​രാ​ൾ ത​സ്ക​ര​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ഇ​ന്ദ്ര​ൻ​സ് സ്വാ​മി​യാ​യി എ​ത്തു​ന്നു. ഉ​ട​ൻ റി​ലീ​സ് ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ തി​ക​ച്ചും സ​സ്പെ​ൻ​സ് നി​റ​ഞ്ഞ ക​ഥാ​പാ​ത്ര​മാ​ണ് ഇ​ന്ദ്ര​ൻ​സി​ന്‍റേ​ത്. പ്ര​താ​പ​ൻ വെ​ങ്കി​ടാ​ച​ലം നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ജ​യേ​ഷ് മൈ​നാ​ഗ​പ്പ​ള്ളി​യു​ടേ​താ​ണ്.

ര​ൺ​ജി പ​ണി​ക്ക​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, പു​തു​മു​ഖം സി​ദ്ധാ​ർ​ഥ് രാ​ജ​ൻ, ഹ​രീ​ഷ് പേ​ര​ടി, ശി​വ​ജി ഗു​രു​വാ​യൂ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, പാ​ഷാ​ണം ഷാ​ജി, തി​രു. സു​ബ്ര​ഹ്മ​ണ്യ​ൻ ബോ​ൾ​ഗാ​ട്ടി, അ​രി​സ്റ്റോ സു​രേ​ഷ്, ശ്ര​വ​ണ, അം​ബി​ക, സാ​ധി​ക വേ​ണു​ഗോ​പാ​ൽ, നീ​നാ കു​റു​പ്പ്, കു​ള​പ്പു​ള്ളി ലീ​ല തു​ട​ങ്ങി​യ വ​ലി​യ താ​ര​നി​ര ചി​ത്ര​ത്തി​ലു​ണ്ട്.