+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മ​യി​ലെ ച​തി​ക്കു​ഴി​ക​ളു​മാ​യി "യൂ ​ദാ​സ്' വ​രു​ന്നു

സി​നി​മാ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​യ യൂ ​ദാ​സി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു. സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന പ്ര​ദീ​പ് എ​ന്ന സാ​ധാ​
സി​നി​മ​യി​ലെ ച​തി​ക്കു​ഴി​ക​ളു​മാ​യി

സി​നി​മാ ലോ​ക​ത്തെ ച​തി​ക്കു​ഴി​ക​ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​യ യൂ ​ദാ​സി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്നു. സി​നി​മ​യു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന പ്ര​ദീ​പ് എ​ന്ന സാ​ധാ​ര​ണ​ക്കാ​ര​നാ​യ ചെ​റു​പ്പ​ക്കാ​ര​ന്‍റെ വ​ള​ർ​ച്ച​യി​ൽ അ​സൂ​യ പൂ​ണ്ട​വ​ർ ഒ​രു​ക്കു​ന്ന ച​തി​ക്കു​ഴി​ക​ളു​ടെ ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

9 കെ.​കെ.​റോ​ഡ്, ഒ​രു ന​ല്ല കോ​ട്ട​യം​കാ​ര​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം യേ​ശു സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സൈ​മ​ൺ കു​രു​വി​ള​യാ​ണ് ക​ഥ​യെ​ഴു​തി ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ താ​ര​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​കും.