+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ബി​നും വി​ഷ്ണു​വും വീ​ണ്ടും; മ​ര​ത​കം വ​രു​ന്നു

ബി​ബി​ൻ ജോ​ർ​ജ്, വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ദ്യ​മാ​യി നാ​യ​ക​ന്മാ​രാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ര​ത​കം. ന​വാ​ഗ​ത​നാ​യ അ​ൻ​സാ​ജ് ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക
ബി​ബി​നും വി​ഷ്ണു​വും വീ​ണ്ടും; മ​ര​ത​കം വ​രു​ന്നു

ബി​ബി​ൻ ജോ​ർ​ജ്, വി​ഷ്ണു ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​ദ്യ​മാ​യി നാ​യ​ക​ന്മാ​രാ​യി ഒ​ന്നി​ച്ച​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് മ​ര​ത​കം. ന​വാ​ഗ​ത​നാ​യ അ​ൻ​സാ​ജ് ഗോ​പി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യ്ക്ക് മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ ടൈം​ലൂ​പ് ഗ​ണ​ത്തി​ൽ​പ്പെ​ടു​ന്ന സി​നി​മ എ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

ആ​ന്‍റോ ജോ​സ​ഫ് പ്രൊ​ഡ​ക്ഷ​ൻ ക​മ്പ​നി, അ​ൽ​താ​രി മൂ​വീ​സ് എ​ന്നി​വ​യു​ടെ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫ്, സി.​ആ​ർ. സ​ലീം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ സ​നു​ഷ സ​ന്തോ​ഷ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, മീ​നാ​ക്ഷി ദി​നേ​ഷ്, അ​നീ​ഷ് ഗോ​പാ​ൽ, ജ​ഗ​ദീ​ഷ്, അ​ഞ്ജു അ​ര​വി​ന്ദ്, ജെ​യ്സ, ജോ​സ്, ന​വ​ജി​ത് നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സം​വി​ധാ​യ​ക​നാ​യ അ​ൻ​സാ​ജ് ഗോ​പി​യും ദീ​പു എ​ൻ. ബാ​ബു​വും ചേ​ർ​ന്നാ​ണ്. സി​നു സി​ദ്ധാ​ർ​ഥ് ഛായാഗ്രഹണവും റി​യാ​സ് കെ. ​ബ​ദ​ർ ചിത്രസംയോജനവും നിർവഹിക്കുന്നു. അ​ർ​ജു​ൻ വി. ​അ​ക്ഷ​യ, ശ്യാ​മ​പ്ര​സാ​ദ് എന്നിവരാണ് സംഗീതം.