+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഈ പോലീസുകാർ ചിരിപ്പിക്കും; ജനമൈത്രിയുടെ ട്രെയിലർ കാണാം

ജോൺ മന്ത്രിക്കല്ലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഹാസ്യചിത്രം ജനമൈത്രിയുടെ ട്രെയിലർ പുറത്തുവിട്ടു. ഇ​ന്ദ്ര​ന്‍​സ്, സൈ​ജു കു​റു​പ്പ്, വി​ജ​യ് ബാ​ബു, ക​ലാ​ഭ​വ​ന്‍ പ്ര​ജോ​ദ്, സാ​ബു​മോ​ൻ എന്നിവരാണ് സിനിമയിൽ
ഈ പോലീസുകാർ ചിരിപ്പിക്കും; ജനമൈത്രിയുടെ ട്രെയിലർ കാണാം

ജോൺ മന്ത്രിക്കല്ലിന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ഹാസ്യചിത്രം ജനമൈത്രിയുടെ ട്രെയിലർ പുറത്തുവിട്ടു. ഇ​ന്ദ്ര​ന്‍​സ്, സൈ​ജു കു​റു​പ്പ്, വി​ജ​യ് ബാ​ബു, ക​ലാ​ഭ​വ​ന്‍ പ്ര​ജോ​ദ്, സാ​ബു​മോ​ൻ എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.

സംവിധായകനും ജയിംസ് സെബാസ്റ്റ്യനും ചേർന്നാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.