+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൗ​വ​ന​ത്തി​ന്‍റെ തീ​ക്ഷ്ണ ഭാ​വ​ങ്ങ​ളു​മാ​യി മി​ർ​ച്ചി മ​സാ​ല

രാ​ജേ​ഷ് ക​ണ്ണ​ങ്ക​ര സം​വി​ധാ​നം ചെ​യ്ത മി​ർ​ച്ചി മ​സാ​ല എ​ന്ന വെ​ബ്സീ​രീ​സ് ഇ​തി​നോ​ട​കം​ത​ന്നെ കാ​ഴ്ച​ക്കാ​രി​ൽ ആ​വേ​ശ​ഭ​രി​ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. പ്ര​വീ​ൺ പു​ളി​ക്ക​മാ​രി​
യൗ​വ​ന​ത്തി​ന്‍റെ തീ​ക്ഷ്ണ ഭാ​വ​ങ്ങ​ളു​മാ​യി മി​ർ​ച്ചി മ​സാ​ല

രാ​ജേ​ഷ് ക​ണ്ണ​ങ്ക​ര സം​വി​ധാ​നം ചെ​യ്ത മി​ർ​ച്ചി മ​സാ​ല എ​ന്ന വെ​ബ്സീ​രീ​സ് ഇ​തി​നോ​ട​കം​ത​ന്നെ കാ​ഴ്ച​ക്കാ​രി​ൽ ആ​വേ​ശ​ഭ​രി​ത​മാ​യ പ്ര​തി​ക​ര​ണ​വു​മാ​യി മു​ന്നേ​റു​ക​യാ​ണ്. പ്ര​വീ​ൺ പു​ളി​ക്ക​മാ​രി​ൽ ആ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

നീ​സ് ട്രീം ​എ​ന്ന ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലാ​ണ് മി​ർ​ച്ചി മ​സാ​ല റി​ലീ​സാ​യ​ത്.​മെ​ട്രോ ന​ഗ​ര​ത്തി​ൽ ജീ​വി​തം ആ​ർ​ഭാ​ട​മാ​ക്കി ഉ​ല്ല​സി​ച്ചു ക​ഴി​യു​ന്ന നാ​ല് പെ​ൺ​കു​ട്ടി​ക​ളി​ലൂ​ടെ​യാ​ണ് ക​ഥ നീ​ങ്ങു​ന്ന​ത്. വ്യ​ത്യ​സ്ത ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ നി​ന്നു നാ​ഗ​രി​ക​ത​യി​ലേ​ക്ക് ചേ​ക്കേ​റി എ​ല്ലാ കെ​ട്ടു​പാ​ടു​ക​സ്വ​ത​ന്ത്ര​മാ​യി ജീ​വി​ക്കു​ക​യാ​ണ് ഇ​വ​ർ.​അ​രു​താ​ത്ത സം​ഭ​വ​വി​കാ​സ​ങ്ങ​ൾ ഇ​വ​രു​ടെ ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന​തും തു​ട​ർ​ന്നു​ണ്ടാ​കു​ന്ന അ​ന്വേ​ഷ​ണാ​ത്മ​ക​മാ​യ ഗ​തി​വി​ഗ​തി​ക​ളു​മാ​ണ് വെ​ബ്സീ​രീ​സ് പ​റ​യു​ന്ന​ത്.

സ​ജീ​ഷ് നാ​രാ​യ​ണ​ന്‍റെ ക​ഥ​യ്ക്കു തി​ര​ക്ക​ഥ അ​നി ബാ​ബു നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. സ​ച്ചു ഛായാ​ഗ്ര​ഹ​ണ​വും ഹാ​ഷിം ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ക്കു​ന്നു.

ജ​യ​ൻ ചേ​ർ​ത്ത​ല, പ്ര​വീ​ൺ പു​ളി​ക്ക​മാ​രി​ൽ, അ​ഖി​ലേ​ഷ്, സ​ജി​നാ ഫി​റോ​സ്, ല​ക്ഷ്മി സു​രേ​ന്ദ്ര​ൻ എ​ന്നി​വ​രെ​ക്കൂ​ടാ​തെ പു​തു​മു​ഖ താ​ര​ങ്ങ​ളും അ​ഭി​ന​യി​ക്കു​ന്നു.