+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ര​ണ്ട്' ഫെ​ബ്രു​വ​രി നാ​ലി​നെത്തും

മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള രാ​ഷ്‌​ട്രീ​യ​ത്തെ ക​ളി​യാ​ക്കു​ക​യും ഒ​പ്പം അ​തി​ന്‍റെ പി​ന്നി​ലു​ള്ള പൊ​ള്ള​ത്ത​ര​ങ്ങ​ളെ​യും അ​ഴി​യാ​ക്കു​രു​ക്കു​ക​ളെ​യും തു​റ​ന്ന് കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന ര​ണ്ട് ഫ

മ​ത​ത്തി​ന്‍റെ പേ​രി​ലു​ള്ള രാ​ഷ്‌​ട്രീ​യ​ത്തെ ക​ളി​യാ​ക്കു​ക​യും ഒ​പ്പം അ​തി​ന്‍റെ പി​ന്നി​ലു​ള്ള പൊ​ള്ള​ത്ത​ര​ങ്ങ​ളെ​യും അ​ഴി​യാ​ക്കു​രു​ക്കു​ക​ളെ​യും തു​റ​ന്ന് കാ​ണി​ക്കു​ക​യും ചെ​യ്യു​ന്ന ര​ണ്ട് ഫെ​ബ്രു​വ​രി നാ​ലി​ന് ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ റി​ലീ​സ് ചെ​യ്യു​ന്നു.

സുജിത് ലാൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കുന്നത് ബി​നു​ലാ​ല്‍ ഉ​ണ്ണിയാണ്.

വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന്‍, അ​ന്ന രേ​ഷ്മ രാ​ജ​ന്‍, ടി​നി​ടോം, ഇ​ര്‍​ഷാ​ദ്, ക​ലാ​ഭ​വ​ന്‍ റ​ഹ്മാ​ന്‍, സു​ധി കോ​പ്പ, ബാ​ലാ​ജി ശ​ര്‍​മ, ഗോ​കു​ല​ന്‍, സു​ബീ​ഷ് സു​ധി, രാ​ജേ​ഷ് ശ​ര്‍​മ, മു​സ്ത​ഫ, വി​ഷ്ണു ഗോ​വി​ന്ദ്, ബാ​ബു അ​ന്നൂ​ര്‍, സ്വ​രാ​ജ് ഗ്രാ​മി​ക, ര​ഞ്ജി​ത് കാ​ങ്കോ​ല്‍, ജ​യ​ശ​ങ്ക​ര്‍, ബി​നു തൃ​ക്കാ​ക്ക​ര, രാ​ജേ​ഷ് മാ​ധ​വ​ന്‍, രാ​ജേ​ഷ് അ​ഴീ​ക്കോ​ട​ന്‍, കോ​ബ്ര രാ​ജേ​ഷ്, ജ​നാ​ര്‍​ദ​ന​ന്‍, ഹ​രി കാ​സ​ര്‍​ഗോ​ഡ്, ശ്രീ​ല​ക്ഷ്മി, മാ​ല പാ​ര്‍​വ​തി, മ​റീ​ന മൈ​ക്കി​ള്‍, മ​മി​ത ബൈ​ജു, പ്രീ​തി എ​ന്നി​വ​ര​ഭി​ന​യി​ക്കു​ന്നു.

ഹെ​വ​ന്‍​ലി മൂ​വീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡിന്‍റെ ബാനറിൽ പ്ര​ജീ​വ് സ​ത്യ​വ്ര​തനാണ് ചിത്രം നിർമിക്കുന്നത്. റ​ഫീ​ഖ് അ​ഹ​മ്മ​ദിന്‍റെ വരികൾക്ക് ബി​ജി​പാ​ല്‍ സംഗീതംപകരുന്നു.