+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​ഡ് മൂ​വി​യു​മാ​യി വി​ധു വി​ൻ​സെ​ന്‍റ്; വൈ​റ​ല്‍ സെ​ബി​ക്ക് യു/​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

വി​ധു വി​ന്‍​സെന്‍റ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 'വൈ​റ​ല്‍ സെ​ബി'​ക്ക് യു/​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു.സ​ജി​ത മ​ഠ​ത്തി​ല്‍, ആ​ന​ന്ദ് ഹ​രി​ദാ​സ് എ​ന്നി​വ​രു​ടേ​താ​ണ് ചി​ത്ര​ത്തി​
റോ​ഡ് മൂ​വി​യു​മാ​യി വി​ധു വി​ൻ​സെ​ന്‍റ്; വൈ​റ​ല്‍ സെ​ബി​ക്ക് യു/​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

വി​ധു വി​ന്‍​സെന്‍റ് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്രം 'വൈ​റ​ല്‍ സെ​ബി'​ക്ക് യു/​എ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ചു.

സ​ജി​ത മ​ഠ​ത്തി​ല്‍, ആ​ന​ന്ദ് ഹ​രി​ദാ​സ് എ​ന്നി​വ​രു​ടേ​താ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ. ഈ​ജി​പ്ഷ്യ​ന്‍ സ്വ​ദേ​ശി മി​റ ഹ​മീ​ദ്, പ്ര​മു​ഖ യൂ​ട്യൂ​ബ​ര്‍ സു​ദീ​പ് കോ​ശി എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ള്‍.

ഇ​ര്‍​ഷാ​ദ്, ന​മി​ത പ്ര​മോ​ദ്, സി​ദ്ധാ​ര്‍​ത്ഥ് ശി​വ, ജോ​യ് മാ​ത്യു, വെ​ങ്കി​ടേ​ഷ്, അ​നു​മോ​ള്‍, കു​ട്ടി​യേ​ട​ത്ത് വി​ലാ​സി​നി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

വി​നോ​ദ് ഇ​ല്ലമ്പി​ള്ളി ഛായാ​ഗ്ര​ഹ​ണവും ക്രി​സ്റ്റി ചിത്രസംയോജനവും നിർവഹിക്കുന്നു. ബാ​ദു​ഷ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ എ​ന്‍.​എം ബാ​ദു​ഷ, മ​ഞ്ജു ബാ​ദു​ഷ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്.