+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പൊ​റി​ഞ്ചു മ​റി​യം ജോ​സി​ലെ ആ​ദ്യ ലി​റി​ക്ക​ൽ ഗാ​നം കാ​ണാം

ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പൊ​റി​ഞ്ചു മ​റി​യം ജോ​സി​ലെ ആ​ദ്യ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. ജ്യോ​തി​ഷ് ടി. ​കാ​ശി​യു​ടെ വ​രി​ക​ൾ​ക്ക് ജേ​ക്സ് ബി​ജോ​യ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ
പൊ​റി​ഞ്ചു മ​റി​യം ജോ​സി​ലെ ആ​ദ്യ ലി​റി​ക്ക​ൽ ഗാ​നം കാ​ണാം

ജോ​ഷി​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന പൊ​റി​ഞ്ചു മ​റി​യം ജോ​സി​ലെ ആ​ദ്യ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. ജ്യോ​തി​ഷ് ടി. ​കാ​ശി​യു​ടെ വ​രി​ക​ൾ​ക്ക് ജേ​ക്സ് ബി​ജോ​യ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ച​ത് വി​ജ​യ് യേ​ശു​ദാ​സ്, സ​ച്ചി​ൻ രാ​ജ് എ​ന്നി​വ​രാ​ണ്.

ചെ​മ്പ​ൻ വി​നോ​ദ് ജോ​സ്, ജോ​ജു ജോ​ർ​ജ്, നൈ​ല ഉ​ഷ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കീ​ർ​ത്ത​ന മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ റെ​ജി​മോ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.