+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​യ​ക​നാ​യി സ​ജി വെ​ഞ്ഞാ​റ​മൂ​ട്; അ​ല്ലി പൂ​ർ​ത്തി​യാ​യി

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജി വെ​ഞ്ഞാ​റ​മൂ​ട് ആ​ദ്യ​മാ​യി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് അ​ല്ലി. രാ​ജ്കു​മാ​ർ എ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന അ​ല്ലി​യു​ട
നാ​യ​ക​നാ​യി സ​ജി വെ​ഞ്ഞാ​റ​മൂ​ട്; അ​ല്ലി പൂ​ർ​ത്തി​യാ​യി

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്‍റെ സ​ഹോ​ദ​ര​ൻ സ​ജി വെ​ഞ്ഞാ​റ​മൂ​ട് ആ​ദ്യ​മാ​യി പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് അ​ല്ലി. രാ​ജ്കു​മാ​ർ എ​സ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന അ​ല്ലി​യു​ടെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

സ​ജി വെ​ഞ്ഞാ​റ​മൂ​ട് ഒ​രു മേ​സ്തി​രി​പ്പ​ണി​ക്കാ​ര​ന്‍റെ ശ​ക്ത​മാ​യ വേ​ഷ​ത്തി​ലാണ് ചിത്രത്തിലെത്തുന്നത്. അ​ല്ലി​യാ​യി അ​പ​ർ​ണ മോ​ഹ​നും സു​മ​തി​യ​മ്മ​യാ​യി നീ​നാ കു​റു​പ്പും എത്തുന്നു.

ശി​വ​ദാ​മോ​ദ​ർ, വി​പി​ൻ കു​ട്ട​പ്പ​ൻ, ശ്രീ ​പ്ര​സാ​ദ്, ശി​വ​ര​ഞ്ജി​നി എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. ജ​യ​ൻ ദാ​സ് ഛായാഗ്രഹണവും അ​രു​ൺ​ദാ​സ് ചിത്രസംയോജനവും നിർവഹിക്കുന്നു. ശ്യാം ​നെ​ല്ലി​ക്കു​ന്നേ​ലിന്‍റെ വരികൾക്ക് സ​തീ​ശ് സംഗീതം പകരുന്നു.

ഹൈ ​ഫൈ​വ് ഫി​ലിം​സി​നു വേ​ണ്ടി എ​സ്.​ശ്രീ​കു​മാ​ർ, ഗൗ​തം രാ​ജ്, ഡോ.​അ​മ്മു ടി. ​ദീ​പ് എ​ന്നി​വരാണ് ചിത്രം നിർമിക്കുന്നത്.