+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ജു മേ​നോ​ൻ-​സം​വൃ​ത സു​നി​ൽ ഒ​ന്നി​ക്കു​ന്ന "സ​ത്യം പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ'; ടീ​സ​ർ കാ​ണാം

ബി​ജു മേ​നോ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സ​ത്യം പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ജി. ​പ്ര​ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ
ബി​ജു മേ​നോ​ൻ-​സം​വൃ​ത സു​നി​ൽ ഒ​ന്നി​ക്കു​ന്ന

ബി​ജു മേ​നോ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സ​ത്യം പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​മോ എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ജി. ​പ്ര​ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ സം​വൃ​ത സു​നി​ലാ​ണ് നാ​യി​ക.

ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം സം​വൃ​ത സു​നി​ൽ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് മ​ട​ങ്ങി​യെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും സി​നി​മ​യ്ക്കു​ണ്ട്. അ​ല​ൻ​സി​യ​ർ, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.