+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ ലി​ജോ​യും ടി​നു​വും ഇ​റ​ങ്ങി​പ്പോ​യ​തി​നു പി​ന്നി​ൽ...

മ​മ്മൂ​ട്ടി ​ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി കൂ​ട്ടി​ക്കെ​ട്ടി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം. ഇ​രു​വ​രും ഒ​രു​മി​ക്കു​ന്ന ആ​ദ്യ സി​നി​മ ആ​യ​തി​നാ​ല്‍ ആ​രാ​ധ​ക​രും നി​രൂ​പ
മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്ന​തി​നി​ടെ ലി​ജോ​യും ടി​നു​വും ഇ​റ​ങ്ങി​പ്പോ​യ​തി​നു പി​ന്നി​ൽ...

മ​മ്മൂ​ട്ടി- ​ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി കൂ​ട്ടി​ക്കെ​ട്ടി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ന​ന്‍​പ​ക​ല്‍ നേ​ര​ത്ത് മ​യ​ക്കം. ഇ​രു​വ​രും ഒ​രു​മി​ക്കു​ന്ന ആ​ദ്യ സി​നി​മ ആ​യ​തി​നാ​ല്‍ ആ​രാ​ധ​ക​രും നി​രൂ​പ​ക​രും ഏ​റെ ആ​കാം​ഷ​യോ​ടെ​യാ​ണ് ചി​ത്ര​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

ഇ​പ്പോ​ഴി​താ, ചി​ത്ര​ത്തി​ലെ ഒ​രു ഇ​മോ​ഷ​ണ​ല്‍ രം​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ ന​ട​ന്ന സം​ഭ​വ​ത്തെ കു​റി​ച്ച് ന​ട​ന്‍ ജ​യ​സൂ​ര്യ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ ത​രം​ഗ​മാ​കു​ന്ന​ത്.

സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ഒ​രു ഇ​മോ​ഷ​ണ​ല്‍ രം​ഗം ഷൂ​ട്ട് ചെ​യ്യു​ന്ന​തി​നി​ടെ സം​വി​ധാ​യ​ക​ന്‍ ലി​ജോ​യും സ​ഹ​സം​വി​ധാ​യ​ക​ന്‍ ടി​നു പാ​പ്പ​ച്ച​നും ഇ​റ​ങ്ങിപ്പോയി. രം​ഗം തീ​ര്‍​ത്ത് മ​മ്മൂ​ട്ടി ലി​ജോ​യു​ടെ അ​ടു​ത്ത് പോ​യി എ​ന്താ​ടോ എ​ന്‍റെ പെ​ര്‍​ഫോ​മ​ന്‍​സ് ഇ​ഷ്ട​പ്പെ​ട്ടി​ല്ലേ എ​ന്ന് ചോ​ദി​ച്ച​പ്പോ​ള്‍ ലി​ജോ​യു​ടെ മ​റു​പ​ടി... ഇ​ല്ല ഇ​ക്ക ഞാ​ന്‍ ഭ​യ​ങ്ക​ര ഇ​മോ​ഷ​ണ​ല്‍ ആ​യി പോ​യി എ​ന്നാ​യി​രു​ന്നു- ജ​യ​സൂ​ര്യ പ​റ​ഞ്ഞു.