+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദി ​ഡാ​ർ​ക്ക് സീ​ക്ര​ട്ട്: സ​സ്പെ​ൻ​സ് ത്രി​ല്ല​റു​മാ​യി സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ

മാ​ജി​ക്ക​ൽ ട്ര​യാ​ങ്കി​ളി​ന്‍റെ ബാ​ന​റി​ൽ ജോ​മോ​ൻ ജോ​ർ​ജും സാ​ബു​മാ​ണി​യും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​ഡാ​ർ​ക്ക് സീ​ക്ര​ട്ട് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.കേ​ര​ള​ത്തി​ലും, അ​യ​ർ​ല​
ദി ​ഡാ​ർ​ക്ക് സീ​ക്ര​ട്ട്: സ​സ്പെ​ൻ​സ് ത്രി​ല്ല​റു​മാ​യി സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ

മാ​ജി​ക്ക​ൽ ട്ര​യാ​ങ്കി​ളി​ന്‍റെ ബാ​ന​റി​ൽ ജോ​മോ​ൻ ജോ​ർ​ജും സാ​ബു​മാ​ണി​യും ചേ​ർ​ന്ന് സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​ഡാ​ർ​ക്ക് സീ​ക്ര​ട്ട് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി.

കേ​ര​ള​ത്തി​ലും, അ​യ​ർ​ല​ന്‍​ഡി​ലും ചി​ത്രീ​ക​രി​ച്ച സി​നി​മ​യി​ൽ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. സാ​മൂ​ഹി​ക പ്ര​സ​ക്ത​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ വി​ശ​ക​ല​നം ചെ​യ്യു​ന്ന സ​സ്പെ​ൻ​സ് ത്രി​ല്ല​ർ വ്യ​ത്യ​സ്ത​ത​ക​ളോ​ടെ അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ചി​ത്രം.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​രി​നൊ​പ്പം അ​യ​ർ​ല​ൻ​ഡി​ലെ ക​ലാ​കാ​ര​ന്മാ​രും മ​ല​യാ​ളി​ക​ളും ചി​ത്ര​ത്തി​ൽ മ​റ്റു​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു. മ​ഹേ​ഷ് ഛായാഗ്രഹണനിം മണി ചിത്രസംയോജനവും നിർവഹിക്കുന്നു. ജി​ജി തോം​സ​ണിന്‍റേതാണ് സംഗീതം.