+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

2022ലെ ​ആ​ദ്യ ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന 'സ​ല്യൂ​ട്ടി'​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. 2022 ജ​നു​വ​രി 14ന് ​ചി​ത്രം ഇ​ന്ത്യ​യി​ലും പു​റ​ത്തു​മു​ള്ള സ്ക്രീ​നു​ക​ളി​ലാ​യി ചി​ത്രം പു​റ​ത
2022ലെ ​ആ​ദ്യ ദു​ൽ​ഖ​ർ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന 'സ​ല്യൂ​ട്ടി'​ന്‍റെ റി​ലീ​സ് തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. 2022 ജ​നു​വ​രി 14ന് ​ചി​ത്രം ഇ​ന്ത്യ​യി​ലും പു​റ​ത്തു​മു​ള്ള സ്ക്രീ​നു​ക​ളി​ലാ​യി ചി​ത്രം പു​റ​ത്തി​റ​ങ്ങും. അ​ര​വി​ന്ദ് ക​രു​ണാ​ക​ര​ന്‍ എ​ന്ന ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യാ​ണ് ദു​ല്‍​ഖ​ര്‍ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്.

മും​ബൈ പോ​ലീ​സി​ന് ശേ​ഷം റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് ഒ​രു​ക്കു​ന്ന പോ​ലീ​സ് മൂ​വി കൂ​ടി​യാ​ണ് സ​ല്യൂ​ട്ട്. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ബോ​ബി - സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടാ​ണ്. വേ​ഫ​റെ​ർ ഫി​ലിം​സി​ന്റെ ബാ​ന​റി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നി​ർ​മ്മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്.

ബോ​ളി​വു​ഡ് താ​ര​വും മോ​ഡ​ലു​മാ​യ ഡ​യാ​ന പെ​ന്റി നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ മ​നോ​ജ് കെ ​ജ​യ​ൻ, അ​ല​ൻ​സി​യ​ർ, ബി​നു പ​പ്പു, വി​ജ​യ​കു​മാ​ർ, ല​ക്ഷ്മി ഗോ​പാ​ല സ്വാ​മി, സാ​നി​യ ഇ​യ്യ​പ്പ​ൻ തു​ട​ങ്ങി​യ​വ​ർ മ​റ്റു പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ജേ​ക്സ് ബി​ജോ​യി​യാ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി സം​ഗീ​ത​മൊ​രു​ക്കു​ന്ന​ത്. ശ്രീ​ക​ർ പ്ര​സാ​ദാ​ണ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം അ​സ്‍​ലം പു​ര​യി​ൽ, മേ​ക്ക​പ്പ് സ​ജി കൊ​ര​ട്ടി, വ​സ്ത്രാ​ല​ങ്കാ​രം സു​ജി​ത് സു​ധാ​ക​ര​ൻ, ആ​ർ​ട്ട് സി​റി​ൽ കു​രു​വി​ള, സ്റ്റി​ൽ​സ് രോ​ഹി​ത്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സി​ദ്ധു പ​ന​യ്ക്ക​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ കെ. ​സി. ര​വി, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ദി​നേ​ഷ് മേ​നോ​ൻ, ഫ​ർ​സ്റ്റ് എ. ​ഡി. അ​മ​ർ ഹാ​ൻ​സ്പ​ൽ അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ടെ​ഴ്‌​സ് അ​ല​ക്സ്‌ ആ​യി​രൂ​ർ, ബി​നു കെ. ​നാ​രാ​യ​ണ​ൻ, സു​ബീ​ഷ് സു​രേ​ന്ദ്ര​ൻ , ര​ഞ്ജി​ത്ത് മ​ട​ത്തി​ൽ.​പി​ആ​ർ​ഒ മ​ഞ്ജു ഗോ​പി​നാ​ഥ്.