+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മോ​നേ കു​ട്ടാ, നൈ​സ​ർ​ഗി​ക​മാ​യി കി​ട്ടി​യ​തൊ​ന്നും ന​മ്മ​ളാ​യി ക​ള​യാ​തെ സൂ​ക്ഷി​ക്കു​ക'

കു​റു​പ്പി​ലെ ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ മാ​ട്ടേ​ൽ. കു​റു​പ്പ് ക​ണ്ടു ക​ഴി​ഞ്ഞ​പ്പോ​ൾ ഭാ​സി​പ്പി​ള്ള മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ൽ നി​ന്ന​തെ​ന്നും ഭ

കു​റു​പ്പി​ലെ ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ പ്ര​ക​ട​ന​ത്തെ അ​ഭി​ന​ന്ദി​ച്ച് സം​വി​ധാ​യ​ക​ൻ ഭ​ദ്ര​ൻ മാ​ട്ടേ​ൽ. കു​റു​പ്പ് ക​ണ്ടു ക​ഴി​ഞ്ഞ​പ്പോ​ൾ ഭാ​സി​പ്പി​ള്ള മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ൽ നി​ന്ന​തെ​ന്നും ഭ​ദ്ര​ൻ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ച്ചു.

പോ​സ്റ്റിന്‍റെ പൂ​ർ​ണ​രൂ​പം

മ​ണ്ണി​നോ​ട് പൊ​രു​തു​ന്ന മ​ല​യാ​ളി​യു​ടെ ചു​ണ്ടി​ൽ പു​ക​യു​ന്ന മു​റി​ബീ​ഡി​യ്ക്ക് ഒ​രു ല​ഹ​രി​യു​ണ്ട്.
ഷൈ​ൻ ടോം ​ചാ​ക്കോ ചു​ണ്ടി​ൽ ബീ​ഡി​യോ സി​സ​റോ പു​ക​യ്ക്കു​മ്പോ​ൾ ഇ​വ​നൊ​രു ചു​ണ​ക്കു​ട്ട​ൻ ആ​ണ​ല്ലോ​യെ​ന്ന് എ​നി​ക്ക് പ​ല​പ്പോ​ഴും തോ​ന്നി​യി​ട്ടു​ണ്ട്.

ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് ക​മ്മി​റ്റി​യി​ൽ ജൂ​റി ചെ​യ​ർ​മാ​ൻ ആ​യി ഇ​രി​ക്കെ, ഏ​റെ സി​നി​മ​ക​ൾ കാ​ണു​ക​യു​ണ്ടാ​യി. പ​ല​തി​ലും ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ വേ​ഷ​ങ്ങ​ളി​ൽ ഒ​രു താ​ള​വും പ്ര​സ​രി​പ്പും അ​നു​ഭ​വി​ച്ചു. താ​ൻ പ​റ​യേ​ണ്ട ഡ​യ​ലോ​ഗു​ക​ൾ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ഇ​ണ​ങ്ങു​ന്ന ശ​രീ​ര​ഭാ​ഷ​യ്ക്കും അ​തി​നോ​ട് ചേ​ർ​ന്ന് നി​ൽ​ക്കേ​ണ്ട ശ​ബ്ദ​ക്ര​മീ​ക​ര​ണ​വും സൃ​ഷ്ടി​ക്ക​പ്പെ​ടു​മ്പോ​ഴാ​ണ്, a genuine actor will form. ഇ​യാ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ സ​മ​ർ​ത്ഥ​നാ​ണ്.

ഏ​റ്റ​വും ഒ​ടു​വി​ൽ ക​ണ്ട കു​റു​പ്പി​ലെ ഭാ​സി​പ്പി​ള്ള മാ​ത്ര​മാ​യി​രു​ന്നു പ​ടം ക​ണ്ടു ക​ഴി​ഞ്ഞ​പ്പോ​ൾ മ​ന​സ്സി​ൽ നി​ന്ന​ത്. മോ​നേ കു​ട്ടാ, നൈ​സ​ർ​ഗി​ക​മാ​യി കി​ട്ടി​യ​തൊ​ന്നും ന​മ്മ​ളാ​യി ക​ള​യാ​തെ സൂ​ക്ഷി​ക്കു​ക. ചി​ല മു​ഖ​ങ്ങ​ൾ കാ​ഴ്ച്ച​യി​ൽ സൗ​ന്ദ​ര്യ​മു​ള്ള​താ​വ​ണ​മെ​ന്നി​ല്ല. പ​ക്ഷേ, ആ ​മു​ഖം പ​ല വേ​ഷ​ങ്ങ​ൾ​ക്കും ഒ​ഴി​ച്ചു കൂ​ടാ​ൻ പ​റ്റാ​ത്ത raw material ആ​ണെ​ന്ന് ഓ​ർ​ക്കു​ക.