+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷൂ​ട്ടിം​ഗി​നി​ടെ ആ ​രം​ഗ​മെ​ത്തി​യ​പ്പോ​ൾ ക​ണ്ണു​നി​റ​ഞ്ഞു​പോ​യി

മ​ല​യാ​ള​ത്തി​ലെ ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് ലാ​ല്‍ ജോ​സ്. ഒ​രു മ​റ​വ​ത്തൂ​ര്‍ ക​ന​വും ഡ​യ​മ​ണ്ട് നെ​ക്ലേ​സും അ​റ​ബി​ക്ക​ഥ​യും അ​യാ​ളും ഞാ​നു​മൊ​ക്കെ മ​ല​യാ​ളി​ക​ളു​ടെ ഇ​
ഷൂ​ട്ടിം​ഗി​നി​ടെ ആ ​രം​ഗ​മെ​ത്തി​യ​പ്പോ​ൾ ക​ണ്ണു​നി​റ​ഞ്ഞു​പോ​യി

മ​ല​യാ​ള​ത്തി​ലെ ജ​ന​പ്രി​യ സി​നി​മ​ക​ളു​ടെ സം​വി​ധാ​യ​ക​രി​ല്‍ ഒ​രാ​ളാ​ണ് ലാ​ല്‍ ജോ​സ്. ഒ​രു മ​റ​വ​ത്തൂ​ര്‍ ക​ന​വും ഡ​യ​മ​ണ്ട് നെ​ക്ലേ​സും അ​റ​ബി​ക്ക​ഥ​യും അ​യാ​ളും ഞാ​നു​മൊ​ക്കെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​സി​നി​മ​ക​ളാ​ണ്. മ്യാ​വൂ ആ​ണ് ലാ​ല്‍ ജോ​സി​ന്‍റെ പു​തി​യ സി​നി​മ.

അ​റ​ബി​ക്ക​ഥ, ഡ​യ​മ​ണ്ട് നെ​ക്ലേ​സ് എ​ന്ന് ഹീ​റ്റു​ക​ള്‍ ഒ​രു​ക്കി​യ ദു​ബാ​യ് ആ​ണ് മ്യാ​വു​വി​ന്‍റെ ക​ഥ പ​റ​യാ​നും ലാ​ല്‍ ജോ​സ് തെര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​ടു​ത്തിടെ ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ത​ന്‍റെ ക​ണ്ണു​നി​റ​ഞ്ഞു പോ​യ സം​ഭ​വ​ത്തെ​ക്കു​റി​ച്ചു ലാ​ല്‍ ജോ​സ് പ​റ​ഞ്ഞി​രു​ന്നു. ഡ​യ​മ​ണ്ട് നെ​ക്ലേ​സി​ല്‍ സം​വൃ​ത​യു​ടെ ക​ഥാ​പാ​ത്ര​വും ഫ​ഹ​ദ് ഫാ​സി​ലി​ന്‍റെ ക​ഥാ​പാ​ത്ര​വും ഒ​രു​മി​ച്ച് ഒ​രു പാ​ര്‍​ട്ടി​യി​ല്‍ ഡാ​ന്‍​സ് ചെ​യ്യു​ന്ന​തി​നി​ടെ സം​വൃ​ത​യു​ടെ വി​ഗ് ത​ല​യി​ല്‍ നി​ന്ന് തെ​റി​ച്ചു താ​ഴെ വീ​ണു പോ​കു​ന്ന നി​മി​ഷ​മു​ണ്ട്. ഈ ​രം​ഗ​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് സി​നി​മാ ജീ​വി​ത​ത്തി​ല്‍ ക​ണ്ണു നി​റ​ഞ്ഞു പോ​യ ഷോ​ട്ട് ചി​ത്രീ​ക​രി​ച്ച​ത്.

കാ​ന്‍​സ​ര്‍ ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യു​ള്ള കീ​മോ​തെ​റാ​പ്പി മൂ​ലം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ത​ല​മു​ടി​യെ​ല്ലാം കൊ​ഴി​ഞ്ഞു പോ​യ​തു മൂ​ലം വ​ച്ചി​രു​ന്ന വി​ഗാ​ണ്.

ആ ​നി​മി​ഷം സം​വൃ​ത​യു​ടെ മു​ഖ​ത്തെ ഭാ​വ​വും ജീ​വി​ത​ത്തി​ല്‍ അ​റി​യാ​വു​ന്ന പ​ല​ര്‍​ക്കും കാ​ന്‍​സ​ര്‍ പി​ടി​പെ​ട്ട് സ​മാ​ന​മാ​യി മു​ടി കൊ​ഴി​ഞ്ഞു​പോ​യ​തു​മെ​ല്ലാം പെ​ട്ടെ​ന്ന് ഓ​ര്‍​മ വ​ന്ന​തു മൂ​ലം അ​റി​യാ​തെ ക​ണ്ണു നി​റ​ഞ്ഞു പോ​യി-​ലാ​ല്‍ ജോ​സ് പ​റ​ഞ്ഞു.