+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ടു​റോ​ഡി​ൽ സി​നി​മ എ​ഴു​ത്ത്; ബ്രോ ​ഡാ​ഡി ഓ​ർ​മ പ​ങ്കു​വ​ച്ച് പൃ​ഥ്വി​രാ​ജ്

ബ്രോ ​ഡാ​ഡി​യു​ടെ എ​ഴു​ത്ത് ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ച് പൃ​ഥ്വി​രാ​ജ്. റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി, എ​ന്തൊ എ​ഴു​തു​ന്ന ചി​ത്ര​മാ​ണ് പൃ​ഥ്വി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. താ​ഴെ അ​ട
ന​ടു​റോ​ഡി​ൽ സി​നി​മ എ​ഴു​ത്ത്; ബ്രോ ​ഡാ​ഡി ഓ​ർ​മ പ​ങ്കു​വ​ച്ച് പൃ​ഥ്വി​രാ​ജ്

ബ്രോ ​ഡാ​ഡി​യു​ടെ എ​ഴു​ത്ത് ഓ​ർ​മ്മ​ക​ൾ പ​ങ്കു​വ​ച്ച് പൃ​ഥ്വി​രാ​ജ്. റോ​ഡി​ൽ വ​ണ്ടി നി​ർ​ത്തി, എ​ന്തൊ എ​ഴു​തു​ന്ന ചി​ത്ര​മാ​ണ് പൃ​ഥ്വി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. താ​ഴെ അ​ടി​ക്കു​റി​പ്പി​ൽ, "റോ​ഡി​ന് ന​ടു​വി​ൽ വ​ച്ച് പ്ര​ചോ​ദ​നം ല​ഭി​ക്കു​മ്പോ​ൾ നി​ങ്ങ​ൾ വ​ണ്ടി നി​ർ​ത്തും, എ​ഴു​തും. ബ്രോ ​ഡാ​ഡി ദി​ന​ങ്ങ​ൾ," എ​ന്നും കു​റി​ച്ചു.

'ബ്രോ ​ഡാ​ഡി' ചി​ത്രം ഒ​ടി​ടി റി​ലീ​സ് ആ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​ന്‍റെ മ​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ പൃ​ഥ്വി​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കൂ​ടാ​തെ ചി​ത്ര​ത്തി​ൽ മീ​ന, ക​നി​ഹ, ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​ൻ, ലാ​ലു അ​ല​ക്‌​സ്, ജ​ഗ​ദീ​ഷ്, സൗ​ബി​ൻ എ​ന്നി​ങ്ങ​നെ വ​മ്പ​ൻ താ​ര​നി​ര​യാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മ്മി​ക്കു​ന്ന​ത്.